Thiruvambady

തിരുവമ്പാടിയിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനടത്തി.

ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, മുഹമ്മദ് വട്ടപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ബിജു എണ്ണാർമണ്ണിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ടി.എൻ സുരേഷ്, ബഷീർ വടക്കേത്തറ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button