Thiruvambady
തിരുവമ്പാടിയിൽ നാളെ ഡ്രൈഡേ ആചരണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്
തിരുവമ്പാടി: തിരുവമ്പാടിയിൽ നാളെ ഡ്രൈഡേ ആചരണം നടത്തും. മലയോര മേഖലയിൽ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വിയും അറിയിച്ചു.