Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ; അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും

കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മാറ്റിവെച്ച എക്സ്ട്രീം സ്റ്റാലോം പ്രൊഫഷണൽ പുരുഷ-വനിതാ വിഭാഗം ഫൈനൽ മത്സരങ്ങൾ ഇപ്പോൾ നടക്കുന്നു. മത്സരങ്ങൾ ഇന്ന് സമാപിക്കും. ഇലന്തുകടവിന് മുകളിൽ മാവാതുക്കൽ ഭാഗത്താണ് ഇപ്പോൾ മത്സരങ്ങൾ നടക്കുന്നത്.

പോയിന്റുകൾ അടിസ്ഥാനപ്പെടുത്തി റാപ്പിഡ് രാജയെയും റാണിയെയും തിരഞ്ഞെടുക്കും. കഴിഞ്ഞവർഷത്തെ റാപ്പിഡ് രാജയായ അമിത താപ്പ ഇക്കു റിയും മത്സരത്തിനുണ്ട്. സമാപനച്ചടങ്ങ് വൈകുന്നേരം നാലുമണിക്ക് ശേഷം ഇലന്ത്കടവിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button