Kodanchery
പൂളവള്ളിയിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

കോടഞ്ചേരി: പൂളവള്ളിയിൽ നിന്നും പൂളപ്പാറക്കുള്ള റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു.
മഴ കുറവുള്ള ഈ സാഹചര്യത്തിൽ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പൈപ്പ് പൊട്ടിയതിനാൽ കുടിവെള്ളം എത്തുന്നില്ല.