Thiruvambady

കർഷക കോൺഗ്രസ്സ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് അഡ്വ: ബിജു കണ്ണന്തറ നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപ്പറമ്പിലിന് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു.

മനോജ് വാഴപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, ജോസഫ് ഇലഞ്ഞിക്കൽ, റോബർട്ട് നെല്ലിക്ക തെരുവിൽ, ടോമി കൊന്നക്കൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ദേവസ്യ ചൊള്ളാമഠം, എ.വി ജോസ്, ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, ജുബിൻ മണ്ണുകുശുമ്പിൽ, ബിനു സി.കുര്യൻ, ബാബു മുത്തേടത്ത് പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button