CharamamKodanchery

കോടഞ്ചേരി : കണ്ണോത്ത് വെട്ടത്ത് പരേതനായ ആൽബർട്ടിന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് വെട്ടത്ത് പരേതനായ ആൽബർട്ടിന്റെ ഭാര്യ ത്രേസ്യ (82) അന്തരിച്ചു.

സംസ്കാരം നാളെ (12-09-2023-ചൊവ്വ) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

കക്കുഴിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോർജ്ജ്, ജോണി, ടോമി, സിസ്റ്റർ ബെറ്റ്സി ഡി പി എം റ്റി (ഇറ്റലി).

മരുമക്കൾ: ലീലാമ്മ വട്ടോട്ടുതറപ്പേൽ (കണ്ണോത്ത്), തങ്കമ്മ മിറ്റത്താനിയിൽ (കക്കാടംപൊയിൽ).

Related Articles

Leave a Reply

Back to top button