Karassery

മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം

കാരശ്ശേരി: മലയോര മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് മുണ്ടയിൽ സുൽഫീക്കർ അലി സഖാഫിയുടെ വീടിന് മുൻവശത്തെ 10 അടിയോളം ഉയരത്തിലുള്ള മതിൽ തകർന്ന് സമീപത്തെ പഞ്ചായത്ത് റോഡിലേക്ക് വീണു.

ഞായറാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. ഇതോടെ വീടും കിണറും തകർച്ചാഭീഷണിയിലാണ്. പരിസരവാസികൾ ചേർന്ന് റോഡ് ഗതാഗത യോഗ്യമാക്കി.

Related Articles

Leave a Reply

Back to top button