Kodanchery
കോടഞ്ചേരിയിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തും കോടഞ്ചേരി, മൈക്കാവ് മൃഗാശുപത്രികളും സംയുക്തമായി പഞ്ചായത്തിലെ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി.
രണ്ടുദിവസമായി നടത്തിയ കുത്തിവയ്പ്പ് ക്യാമ്പിൽ 78 നായകൾക്ക് കുത്തിവെപ്പ് നൽകി.