CharamamThiruvambady

തിരുവമ്പാടി : കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി (71) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-10-2023- ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

കേരള ഇറിഗേഷൻ റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ്.

ഭാര്യ: സെലീന നിലമ്പൂർ.

മക്കൾ: മനു, സ്മിത.

മരുമക്കൾ: റാണി (മാനേജർ എസ് ബി ഐ- കുറവിലങ്ങാട്), രവി (മെഡിക്കൽ റെപ്രസന്റേറ്റീവ് – മഞ്ചേരി).

Related Articles

Leave a Reply

Back to top button