Thiruvambady
തിരുവമ്പാടിയിൽ ഇടിമിന്നലിൽ പശുക്കിടാവ് ചത്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 15ൽ തുമ്പക്കോട്ട് പറമ്പുകാട്ടിൽ രാജേന്ദ്രൻ്റെ പശുക്കിടാവ് ഇടിമിന്നലേറ്റ് ചത്തു. മിന്നലിൽ വീടിനും കേടുപാടുകൾ സംഭവിക്കുകയും വയറിംഗ് നശിക്കുകയും ചെയ്തു.