Kodanchery

വേളംകോട് സെന്റ് ജോർജ്ജസ് സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധം – ഫയർ ആൻഡ് സേഫ്റ്റി പരിശീലന പരിപാടി സംഘടിപ്പിച്ചു. മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർമാരായ സാലിഹ് കെ.റ്റി, ജോഷി സി എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി.

ആകസ്മികമായി ഉണ്ടാകുന്ന ദുരന്തങ്ങളെയും അപകട സാഹചര്യങ്ങളെയും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന നേതൃത്വ പരിശീലന പരിപാടിയാണ് സന്നദ്ധം. എൻ.എസ്.എസ് വോളണ്ടിയർ ലീഡേഴ്സ്, അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button