CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ പ്ലാത്തോട്ടത്തിൽ തമ്പി ജോസഫ് (മത്തായി) അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ പ്ലാത്തോട്ടത്തിൽ തമ്പി ജോസഫ് (മത്തായി-65) അന്തരിച്ചു.

സംസ്കാരം നാളെ (27-10-2023-വെള്ളി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ഷാന്റി കൊടക്കാട്ടുപാറ മാണിക്കുന്നേൽ കുടുംബാംഗം.

മക്കൾ: ജോസഫ് മത്തായി, അൽഫോൻസ് മത്തായി, ആഗ്നസ് തമ്പി.

മരുമകൾ: ജോയ്സ് (കണ്ണോത്ത്).

Related Articles

Leave a Reply

Back to top button