Thiruvambady
എൽ.ഡി.എഫ് തിരുവമ്പാടിയിൽ പലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ജോളി ജോസഫ്, അബ്രഹാം മാനുവൽ, സി.എൻ പുരുഷോത്തമൻ, സി ഗണേഷ് ബാബു, പി.കെ ഫൈസൽ, സജി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.