CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ പേക്കുഴിയിൽ വൽസമ്മ ജോസഫ് അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ പേക്കുഴിയിൽ വൽസമ്മ ജോസഫ് (66) അന്തരിച്ചു.

സംസ്കാരം നാളെ (06-11-2023-തിങ്കൾ) ഉച്ചയ്ക്ക് 12:00-മണിയ്ക്ക് സഹോദരൻ പേക്കുഴിയിൽ ബാബുവിൻ്റെ നെല്ലിപ്പൊയിലിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മീമ്മുട്ടി ചർച്ച് ഓഫ് ഗോഡ് സിമിത്തേരിയിൽ.

സഹോദരങ്ങൾ: പരേതയായ
ഏലിയാമ്മ മാത്യു, പി.ജെ മാത്യു (ബാബു), പി ജെ തോമസ് (രാജു), പരേതനായ
പി ജെ ജോസഫ് (കുഞ്ഞുമോൻ).

Related Articles

Leave a Reply

Back to top button