Karassery

കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കറവ പശു വിതരണം നടത്തി

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ വകയിരുത്തി 10 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് കറവ പശുക്കളെ വിതരണം ചെയ്തു.

വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, വാർഡ് മെമ്പർ ഷാഹിന, സമാൻ ചാലൂളി, പി.എം ബാബു, മോയി, ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button