Adivaram
താമരശ്ശേരി ചുരം 7 ആം വളവിൽ ലോറി കുടുങ്ങി; വാഹനങ്ങൾ വൺവെ അടിസ്ഥാനത്തിൽ കടത്തിവിടുന്നു
അടിവാരം: താമരശ്ശേരി ചുരം 7 ആം വളവിൽ ലോറി
കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺവെ അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്.
5 ആം വളവ് മുതൽ തകരാടി വരെ ഗതാഗത തിരക്ക് നേരിടുന്നതായി ചുരം സംരക്ഷണ പ്രവർത്തകർ അറിയിച്ചു.