Kodanchery
ഡി.വൈ.എഫ്.ഐ കോടഞ്ചേരി മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

കോടഞ്ചേരി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ
ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന
മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ കോടഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ജാഥ സമാപനം മൈക്കാവിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.കെ രനിൽരാജ് ഉദ്ഘാടനം ചെയ്തു.