Thiruvambady
തിരുവമ്പാടി തിരുഹൃദയ ദൈവാലയ തിരുന്നാൾ കൊടിയേറി
തിരുവമ്പാടി: തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ തിരുനാളിന് തുടക്കം. ഇടവക വികാരി ഫാ.തോമസ് നാഗപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. അസി.വികാരിമാരായ ഫാ.ജോസഫ് വിലങ്ങുപാറ, ഫാ.ജോസഫ് പൊടിമറ്റത്തിൽ എന്നിവർ സഹകാർമികരായി.
ജോൺസൺ പുരയിടത്തിൽ, തോമസ് പുത്തൻപുരക്കൽ, സണ്ണി വെള്ളാറംകുന്നേൽ, ലിതിൻ മുതക്കാട്ടുപറമ്പിൽ, തോമസ് വലിയപറമ്പൻ, വിപിൻ കടുവത്താഴെ എന്നിവർ നേതൃത്വം നൽകി. തിരുന്നാൾ ഞായറാഴ്ച സമാപിക്കും.