Karassery

വലിയപറമ്പ് – തോണ്ടയിൽ റോഡിനു സമീപത്തെ പറമ്പിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

കാരശേരി : കാരശേരി പഞ്ചായത്തിലെ 12–ാം വാർഡിൽ വലിയപറമ്പ് – തോണ്ടയിൽ റോഡിനു സമീപത്തെ പറമ്പിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി.

അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു ഇവ. എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊളിക്കാത്ത 6 പെട്ടികളിലും പൊളിച്ച 2 പെട്ടികളിലുമായി ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button