Karassery
കാരശ്ശേരി പഞ്ചായത്ത് കക്കാട് കുറ്റിപ്പുറം- വല്ലരിക്കോട്-വലിയപറമ്പ് റോഡിന് സംരക്ഷണഭിത്തി നിർമിച്ചു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്ത് കക്കാട് കുറ്റിപ്പുറം- വല്ലരിക്കോട്-വലിയപറമ്പ് റോഡിന് സംരക്ഷണഭിത്തി നിർമിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ആമിന എടത്തിൽ അധ്യക്ഷയായി. സി.കെ. ഉമ്മർ സുല്ലമി, കെ.സി. ഇഖ്ബാൽ, പാറമ്മൽ അബ്ദുറഹിമാൻ, തോട്ടത്തിൽ അഹമ്മദ്, കുന്നത്ത് അബ്ദുറഹിമാൻ, തോട്ടത്തിൽ ഉമ്മർ, മഞ്ചറ മുഹമ്മദലി, കെ.സി. ഫസലുറഹ്മാൻ, കോടിച്ചെലത്ത് ലുക്ക്മാൻ, കെ.ടി. റംലത്ത് തുടങ്ങിയവർ പങ്കെടുത്തു.