Koodaranji
കൂടരഞ്ഞി ഇടവകയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചു
കൂടരഞ്ഞി: വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ട്ടപെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടും ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും ലഭിക്കാത്ത മലയോര കർഷകർക്ക് സംരക്ഷണം നൽകണമെന്ന് സർക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടും കൂടരഞ്ഞി ഇടവകയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചു.