Thiruvambady

അനുശോചന യോഗം സംഘടിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് മുൻജനറൽ സെക്രട്ടിയും യൂത്ത് ലീഗ് ജില്ലാ കൗൺസിലറുമായിരുന്ന അബ്ദുസലാം ചെറുകയിലിൻ്റെ (ചെറുഞ്ഞി) നിര്യാണത്തിൽ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി തിരുവമ്പാടി ടൗണിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് കോയ പുതുവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംഎൽഎ ഉമ്മർ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം, കെ.എ അബ്ദുറഹ്മാൻ , ബോസ് ജേക്കബ്, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഗണേഷ് ബാബു, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, തോമസ് വലിയപറമ്പൻ, അബ്രഹാം മാനുവൽ, സെയ്ത് മുഹമ്മത് , നാസർ പുല്ലൂരാപ്പാറ, നിഷാദ് കോട്ടമ്മൽ, മോയിൻ കവുങ്ങിൽ, അബ്ദു സമദ് പേക്കാടൻ, അബ്ദു കിളിയണ്ണി, മുജീബ് റഹ്മാൻ പി.എം, എന്നിവർ സംസാരിച്ചു. യോഗത്തിൽ ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതവും നാസർ തേക്കുംത്തോട്ടം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button