Kodiyathur

പൗരത്വ ഭേദഗതി ബില്ലിനെതിരെ ചുള്ളിക്കാപറമ്പിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

ചെറുവാടി: കേന്ദ്ര – സർക്കാർ പൗരത്വനിയമ ഭേദഗതി നിയമ ചട്ടങ്ങള്‍ വിജ്ഞാപനമിറക്കിയിൽ പ്രതിഷേധിച്ച് ചെറുവാടി ചുള്ളിക്കാപറമ്പിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ യു.പി മമ്മദ്, എൻ.കെ അഷ്‌റഫ്, അഷ്റഫ് കൊളക്കാടൻ, എൻ ജമാൽ, എം.എ മുഹമ്മദ് മാസ്റ്റർ, കഴായിക്കൽ, ഹമീദ്, ടി.പി ഷറഫുദീൻ, സലാം ചാലിൽ, ഷറഫലി പുത്തലത്, നിയാസ് ചെറുവാടി, ഹാരിദാസൻ മാസ്റ്റർ ബാബു പരവരിയിൽ, റിനീഷ് കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button