Thiruvambady
തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ നോമ്പിന്റെ നാൽപ്പതാം വെള്ളിദിനത്തിൽ ചാവറഗിരി കുരിശുമല കയറ്റം നടത്തി. പള്ളി വികാരി ഫാ. തോമസ് നാഗപറമ്പിൽ ആമുഖപ്രഭാഷണം നടത്തി.
അസി. വികാരിമാരായ റൂബിൻ പൊടിമറ്റത്തിൽ, ഫാ. ആൽബിൻ വിലങ്ങുപാറ, ട്രസ്റ്റിമാരായ തോമസ് പുത്തൻപുരയ്ക്കൽ, ലിതിൻ മുതുകാട്ടുപറമ്പിൽ, ബെന്നി കിഴക്കെപറമ്പിൽ, സണ്ണി പെണ്ണാപറമ്പിൽ, വിപിൻ കടുവത്താഴെ എന്നിവർ നേതൃത്വം നൽകി.