പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കതിർ പദ്ധതിയുടെ ഭാഗമായി സ്കൂൾതല കാർഷിക ക്ലബ്ബായ ‘പല്ലവം’ പ്രവർത്തനമാരംഭിച്ചുക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മണ്ണൊരുക്കലും നടത്തി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയും മണ്ണൊരുക്കലിന് തുടക്കം കുറിക്കുകയും ചെയ്തു. കോടഞ്ചേരി … Continue reading പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി