Local
-
പൊതുപരീക്ഷകൾ മാറ്റിവെക്കരുത് -കെ.എച്ച്.എസ്.ടി.യു.
മുക്കം : വിദ്യാർഥികൾ മോഡൽ പരീക്ഷയിൽനിന്ന് പൊതു പരീക്ഷയിലേക്ക് മാനസികമായി തയ്യാറെടുത്തിരിക്കുന്ന ഘട്ടത്തിൽ മാർച്ച് 17-ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാൻ ചില കോണുകളിൽനിന്നുയർന്ന നിർദേശം തള്ളിക്കളയണമെന്ന്…
Read More » -
കെട്ടിടനികുതി പിരിവ്
മുക്കം : നഗരസഭയിൽ കെട്ടിടനികുതി അടയ്ക്കുന്നതിന് നഗരസഭാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ഊർജിത കെട്ടിടനികുതി പിരിവ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. രാവിലെ 11 മണി മുതൽ…
Read More » -
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി : ബുധനാഴ്ച രാത്രി സ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യം പിടികൂടി. തിരുവമ്പാടി കൂടരഞ്ഞി റോഡിൽ കക്കുണ്ട് പരിസരത്ത് വെച്ച്…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി
തിരുവമ്പാടി : കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി. പോലീസും തിരഞ്ഞെടുപ്പ് ചുമതലയുള്ള…
Read More » -
സഹചാരി സെന്റര്‍ ബിരിയാണി ചലഞ്ച് നാളെ
ഓമശേരി : എസ്.കെ.എസ്.എസ്.എഫ് ഓമശേരി മേഖലാ സഹചാരി സെന്റര്‍ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് നാളെ (മാര്‍ച്ച് 6 ശനി) ഓമശേരിയിൽ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍…
Read More » -
ഇറക്കവും വലിയ വളവുകളും ഓടത്തെരുവിൽ അപകടം തുടർക്കഥ
മുക്കം: വലിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിന്റെ ഒടുവിലെ ഇരകളാണ് ഓടത്തെരുവിലെ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ്കുട്ടിയും ജമാലും. സംസ്ഥാനപാതയിൽ ഇറക്കവും വലിയ വളവുകളുമുള്ള ഓടത്തെരുവിൽ അപകടം തുടർക്കഥയാണെന്ന്…
Read More » -
എൻ.എസ്.എസ് വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി.ജലയാനം പദ്ധതിയുടെ ഭാഗമായിനടന്ന പരിപാടിയിൽ മുളഞ്ചോലയിലെമണ്ണു…
Read More » -
മുക്കത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്തപറമ്പിനു സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ടിപ്പർലോറിക്കടിയിൽപ്പെട്ട രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായി…
Read More » -
പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് നിര്യാതനായി
തിരുവമ്പാടി : പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് ( കുഞ്ഞേപ്പ് -74) അന്തരിച്ചു. സംസ്കാരം നാളെ (05-03-2021- വെള്ളി) രാവിലെ 09:00- ന് മകൾ ഷീബ സജീവ്…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടന്നു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച വൈകുന്നേരം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ…
Read More »