TOP NEWS
കോഴിക്കോട് ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വോട്ടിം​ഗ്: മാർ​ഗ നിർദേശങ്ങളുമായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർതെക്കൻ കേരളം ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ പ്രീ സൈക്ലോൺ വാച്ചിൽകെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ: മന്ത്രി എ.കെ. ശശീന്ദ്രന്‍42,000ത്തില്‍ നിന്ന് 35,760 രൂപയിലേയ്ക്ക്; സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു, നാല് മാസംകൊണ്ട് കുറഞ്ഞത് 6,240 രൂപ!കുട്ടികളെ എടുത്ത് ‘സോപ്പിടല്‍’ വേണ്ട, അനുഗ്രഹം വാങ്ങിച്ച് പ്രായമായവരെ ‘വലയിലാക്കാനും’ നോക്കണ്ട; കൊവിഡ് കാല തെരഞ്ഞെടുപ്പ് പ്രചരണം ഇങ്ങനെകരിപ്പൂരില്‍ ഒന്നര കോടി വിലമതിപ്പുള്ള സ്വര്‍ണം പിടികൂടിബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്

  Business

  ലോക്ക്ഡൗണിനു ശേഷം കേരളത്തിലെത്തിയത് പുതിയ 20 ഐ. ടി കമ്പനികൾ

  ലോക്ക്ഡൗണിനു ശേഷം കേരളത്തിലെത്തിയത് പുതിയ 20 ഐ. ടി കമ്പനികൾ

  കമ്പനികൾ ഹൈബ്രിഡ് വർക്കിങ് സംവിധാനത്തിലേക്ക് മാറുന്നു കോവിഡ് ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ. ടി കമ്പനികൾ. നിലവിൽ പ്രവർത്തിച്ചിരുന്ന അഞ്ച് കമ്പനികൾ വികസനത്തിന്റെ…
  ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതം; റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതം; റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മുതല്‍…
  വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; ‘വി’ ബ്രാൻഡിന്റെ താരിഫ് പാക്കുകൾ പുറത്ത്

  വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; ‘വി’ ബ്രാൻഡിന്റെ താരിഫ് പാക്കുകൾ പുറത്ത്

  രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക.…
  ഇന്ധന വില തുടർച്ചയായ ആറാം ദിവസവും വർധിച്ചു; എണ്ണ ഉത്പാദനം കുറച്ച് ഒപെക് പ്ലസ്

  ഇന്ധന വില തുടർച്ചയായ ആറാം ദിവസവും വർധിച്ചു; എണ്ണ ഉത്പാദനം കുറച്ച് ഒപെക് പ്ലസ്

  ന്യൂഡൽഹി: വീണ്ടും രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഒരു ലിറ്റർ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികൾ വില…
  ആഗോളതലത്തിൽ നേരിടുന്നത് ബില്യണുകളുടെ നഷ്ടം; ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഇന്ത്യയിൽ നിന്നെന്ന് ആമസോൺ

  ആഗോളതലത്തിൽ നേരിടുന്നത് ബില്യണുകളുടെ നഷ്ടം; ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഇന്ത്യയിൽ നിന്നെന്ന് ആമസോൺ

  ബംഗളൂരു: കോവിഡിന്റെ പശ്ചാത്തലത്തിലെ ലോകമെമ്പാടുമുള്ള ലോക്ക് ഡൗൺ കാരണം ആഗോളതലത്തിൽ തന്നെ വലിയ തിരിച്ചടി നേരിടുകയാണെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. എന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്…
  ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയോ? പണം തിരികെ തരും; പുതിയ ഓഫറുമായി സൊമാറ്റോ

  ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയോ? പണം തിരികെ തരും; പുതിയ ഓഫറുമായി സൊമാറ്റോ

  മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി എത്തുകയാണ് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇനിമുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ പണം തിരിച്ച്…
  Back to top button
  COVID-19-LIVE