World
-
സാംസങ്ങ് ഇലക്ടോണിക്സ് ചെയർമാൻ ലീ കുൻ-ഹീ അന്തരിച്ചു
സാംസങ്ങ് ഇലക്ടോണിക്സ് ചെയർമാൻ ലീ കുൻ-ഹീ(78) അന്തരിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാണ രംഗത്തെ ആഗോള സാന്നിധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ലീ.…
Read More » -
ചൈനയില്‍ കോവിഡിനേക്കാള്‍ ഭീകരനായ ബ്യൂബോണിക് പ്ലേഗ്, ചികിത്സ കിട്ടിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പ്
ബെയ്ജിങ്: കോവിഡിനും ജി4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗും പടരുന്നു. പടര്‍ന്നുപിടിച്ച കോവിഡില്‍ നിന്നും ചൈന രക്ഷപ്പെട്ട് വരുന്നതിനിടെയാണ് ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്ത് നിന്നും…
Read More » -
ലോകത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5,07,494 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതർ 1,04,00,208 ആയി. ലോകത്ത്…
Read More » -
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്, മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്
വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ നിന്ന് പുറത്തുചാടി ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ് കൊവിഡ് 19. 185 രാജ്യങ്ങളിലോളമാണ് വൈറസ് ഇതിനോടകം പര്ന്നുപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആഗോളതലത്തില്‍…
Read More » -
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷം കവിഞ്ഞു, മരണസംഖ്യ 4.83 ലക്ഷമായി
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. ഇതുവരെ 95.15 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം…
Read More » -
ലോകത്ത് കൊവിഡ് മരണം നാലരലക്ഷം കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണം 86 ലക്ഷത്തിലേക്ക്, ബ്രസീലില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 47,000 കടന്നു
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാലരലക്ഷം കവിഞ്ഞു. അമേരിക്കയില്‍ മാത്രം വൈറസ് ബാധമൂലം ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് മരിച്ചത്. ബ്രസീലില്‍…
Read More » -
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു, അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചത് ഒന്നാം ലോകമഹായുദ്ധത്തിലേതിനേക്കാള്‍ കൂടുതല്‍പേര്‍
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. വൈറസ് ബാധമൂലം ഇതുവരെ 4.45 ലക്ഷം പേരാണ് ലോകത്ത് മരിച്ചത്. അതേസമയം 43…
Read More » -
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്, അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷം, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 19,223 പേര്‍ക്ക്
വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 7,982,822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ വൈറസ് ബാധമൂലം 435,166…
Read More » -
കൊവിഡ് 19; ലോകത്ത് കഴിഞ്ഞ24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒന്നരലക്ഷത്തോളം പേര്‍ക്ക്, അമേരിക്കയില്‍ മരണസംഖ്യ 116825 ആയി
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഒന്നരലക്ഷത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
പാർലമെന്റ് സമ്മേളനം വെർച്വൽ ആക്കാൻ ആലോചന
പാർലമെന്റ് സഭാ സമ്മേളനം വെർച്വൽ ആകും. പാർലമെന്റ് മൺസൂൺ സമ്മേളനം ആണ് വെർച്വൽ ആയി നടത്താൻ ആലോചിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഉറപ്പ് വരുത്താനാണ് ആണ്…
Read More » -
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 73 ലക്ഷം കവിഞ്ഞു, മരണം 413625 ആയി, ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം എണ്ണം 73 ലക്ഷം കവിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്ത് ഇതുവരെ 7,316,820 പേര്‍ക്കാണ് രോഗം…
Read More » -
ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 66.92 ലക്ഷം കടന്നു, മരണം നാല് ലക്ഷത്തിലേക്ക്, ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 66.92 ലക്ഷം കടന്നു. അതേസമയം വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 3,92,128…
Read More » -
സൗദിയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്കാരവും ഖുതുമ്പയും പുനരാരംഭിക്കും
ജിദ്ദ: കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഖുതുബയും പുനരാരംഭിച്ചേയ്ക്കും.…
Read More » -
കൊവിഡ് 19; ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിലേറേ പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 65.61 ലക്ഷം കടന്നു
വാഷിങ്ടണ്‍: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിലേറേ പേര്‍ക്ക്. ഇതോടെ ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 65,61,792 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ…
Read More » -
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു, ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍…
Read More » -
ഇന്ന് 2020 ജൂൺ 01, 1195 ഇടവം 18, 1441 ശവ്വാൽ 09,തിങ്കൾ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153) ➡ ചരിത്രസംഭവങ്ങൾ 193 – റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു. 1792 –…
Read More » -
ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്
അമേരിക്കയിലെ മിനിയപോളിസിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്. പ്രതിഷേധക്കാർക്കിടയിലേക്ക് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ…
Read More » -
കൊറോണ വൈറസ് വെറും ഡ്രസ് റിഹേഴ്സല്‍; വരാനിരിക്കുന്നത് ലോകജനസംഖ്യയുടെ പകുതി പേരെയും തുടച്ചു നീക്കുന്ന മഹാമാരി; പകരുന്നത് കോഴികളിലൂടെയെന്ന് അമേരിക്കന്‍ ഗവേഷകന്
ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാക്കി അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്ന്റെ പ്രവചനം. ലോകം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കാള്‍ മാരകമായ വൈറസ് ലോകത്ത് എത്തുമെന്നാണ് ഗവേഷകനായ ഡോ.…
Read More » -
ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: അമേരിക്ക കത്തുന്നു; ന്യൂയോർക്കിൽ അടക്കം കർഫ്യൂ
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തം. ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന മിനിയാപൊളിസിൽ…
Read More » -
മരിച്ചത് മൂന്നരലക്ഷത്തിലധികം പേര്, 57 ലക്ഷം കടന്ന് രോഗബാധിതര്‍, കൊറോണയില്‍ പകച്ച് ലോകം, അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
ന്യൂയോര്‍ക്ക്: ലോകത്താകമാനം ഇതിനോടകം കൊറോണ കവര്‍ന്നെടുത്തത് മൂന്നര ലക്ഷത്തിലധികം ജീവനുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണ മഹമാരി ബാധിച്ച് മരിച്ചത്.…
Read More »