Gulf
-
വന്ദേഭാരത് മിഷന്; ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
റിയാദ്: വന്ദേഭാരത് മിഷന് ഭാഗമായി ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍…
Read More » -
ഹജ്ജ് കര്മ്മത്തിന് നിയന്ത്രണം; ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതിയില്ല, അവസരം സൗദിയിലുള്ളവര്‍ക്ക് മാത്രം
റിയാദ്: ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ…
Read More » -
വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ്; വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയില്‍ വീഴ്ച
കുവൈത്ത്സിറ്റി: കേരളത്തില്‍ നിന്നും വ്യാഴാഴ്ച കുവൈത്തില്‍ തിരിച്ചെത്തിയ 3 നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍വെയ്സ് വിമാനത്തില്‍…
Read More » -
കുവൈറ്റില്‍ എന്‍ബിടിസി ഗ്രൂപ്പിന്റെ 180 ജീവനക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശേരിയിലെത്തി
കുവൈറ്റിലെ എണ്ണ അനുബന്ധ മേഖലയായ എന്‍ബിടിസി ഗ്രൂപ്പിന്റെ 180 ജീവനക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശേരിയിലെത്തി. ജീവനക്കാരെ നാട്ടിക്കെത്തിക്കാന് സൗജന്യമായാണ് എന്‍ബിടിസി ഗ്രൂപ്പ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്.…
Read More » -
സൗദിയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്കാരവും ഖുതുമ്പയും പുനരാരംഭിക്കും
ജിദ്ദ: കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഖുതുബയും പുനരാരംഭിച്ചേയ്ക്കും.…
Read More » -
കുവൈറ്റില്‍ മൂന്ന് പ്രവാസികള്‍ ജീവനൊടുക്കി; ഒരാള്‍ കൊവിഡ് ബാധിതന്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതന് ഉള്‍പ്പടെ മൂന്ന് പ്രവാസികള്‍ ജീവനൊടുക്കി. വ്യത്യസ്ത സംഭവങ്ങളിലായാണ് മൂവരും ജീവനൊടുക്കിയത്. ഇവരില്‍ രണ്ട് പേര് ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണെന്നാണ്…
Read More » -
വിദേശത്തുള്ള എല്ലാ പൗരന്മാരും രാജ്യത്തേക്ക് മടങ്ങി എത്തണം: നിർദേശിച്ച് യുഎഇ
ദുബായ്: വിദേശത്തുള്ള എല്ലാ പൗരന്മാരും ഉടൻ യുഎഇയിലേക്ക് മടങ്ങി എത്തണമെന്ന് നിർദേശം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കൂടുതൽ യാത്രാ ബുദ്ധിമുട്ടുകളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ നിർദേശമെന്ന്…
Read More »