Thiruvambady
-
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി : ബുധനാഴ്ച രാത്രി സ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യം പിടികൂടി. തിരുവമ്പാടി കൂടരഞ്ഞി റോഡിൽ കക്കുണ്ട് പരിസരത്ത് വെച്ച്…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി
തിരുവമ്പാടി : കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി. പോലീസും തിരഞ്ഞെടുപ്പ് ചുമതലയുള്ള…
Read More » -
പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് നിര്യാതനായി
തിരുവമ്പാടി : പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് ( കുഞ്ഞേപ്പ് -74) അന്തരിച്ചു. സംസ്കാരം നാളെ (05-03-2021- വെള്ളി) രാവിലെ 09:00- ന് മകൾ ഷീബ സജീവ്…
Read More » -
പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു.
തിരുവമ്പാടി: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ഓട്ടോറിക്ഷ കെട്ടിവലിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും,…
Read More » -
ഓക്സിജന്‍ ഉപകരണങ്ങള്‍ നല്കി റാണിയും കുടുംബവും
തിരുവമ്പാടി: തന്റെ ഭര്‍തൃമാതാവിനു വേണ്ടി വാങ്ങിച്ച ഓക്സിജന്‍ ഉപകരണങ്ങള്‍ എസ്കെഎസ്എസ്എഫ് ഓമശേരി മേഖലാ സഹചാരി സെന്ററിന് സൗജന്യമായി നല്കി റാണിയും കുടുംബവും. തിരുവമ്പാടി മുഖാലയില് പരേതനായ ജിജിയുടെ ഭാര്യ…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് (03-03-2021- ബുധൻ) വൈകുന്നേരം 03:00 മണിക്ക് മുക്കം ഇ എം എസ്…
Read More » -
കാറിൽ കടത്താൻ ശ്രമിച്ച 26 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി : ഇന്നലെ രാത്രി തിരുവമ്പാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്. ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 26 ലിറ്റർ വിദേശ മദ്യം പിടികൂടി.…
Read More » -
ഇന്ധന വില വർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി അമലും അബിനും
തിരുവമ്പാടി : രാജ്യത്ത് അനിയന്ത്രിതമായി ഇന്ധന വില ഉയരുന്നതിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി നിലമ്പൂർ സ്വദേശിയായ അമലും തിരുവമ്പാടി സ്വദേശിയായ അബിനും തങ്ങളുടെ യാത്ര ആരംഭിച്ചു. നഴ്സിങ് വിദ്യാർത്ഥിയായ…
Read More » -
തിരുവമ്പാടിയിൽ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : പതിറ്റാണ്ടുകളായി കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന കൃഷിഭൂമി വനഭൂമിയാണെന്ന അവകാശവാദവുമായി കോഴിക്കോട് ജില്ലയുടെ മലയോര മേഘലകളിൽ വനം വകുപ്പ് നടത്തുന്ന നിർബന്ധിത കുടിയറക്ക് അവസാനിപ്പിക്കുക, അതിരൂക്ഷമായി…
Read More » -
കർഷക പ്രതിരോധ സദസ്സ് ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: കേരളത്തിലെ മലയോര ഗ്രാമങ്ങൾ നേരിടുന്ന അപ്രഖ്യാപിത കുടിയിറക്ക് ഭീഷണിക്കെതിരേ കർഷക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും, കർഷക കൂട്ടായ്മയിലൂടെ പ്രശ്നങ്ങൾക്ക്…
Read More »