Pullurampara
-
കാളിയാമ്പുഴയിൽ പുലിയെ കണ്ടതായി സംശയം; അധികൃതർ പരിശോധന നടത്തി
പുല്ലൂരാംപാറ കാളിയാമ്പുഴയിൽ പറയൻകുഴി ജോസഫിന്റെ വീട്ടിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടതിനെതുടർന്ന് ഇന്നലെ (11/11/2020) വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കാട്ടുപൂച്ചയുടെ…
Read More » -
പുല്ലുരാംപാറ – ചെറുശ്ശേരി റോഡ് (ജോയ് റോഡ്) പ്രവർത്തി ഉദ്ഘാടനം ചെയ്തു
പുല്ലുരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ-ചെറുശ്ശേരി-ആനക്കാംപൊയിൽ റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. 1 കോടി 45 ലക്ഷം രൂപ നബാഡിൻ്റെ ധനസഹായവും…
Read More » -
പുല്ലുരാംപാറ പളളിപ്പടിയും കണ്ടയ്ൻമെൻ്റ് സോണിലേക്ക്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 7, 17 വാർഡുകളുടെ ഭാഗമായിട്ടുളള പളളിപ്പടി ടൗണും പരിസര പ്രദേശവും നാളെ മുതൽ കണ്ടയ്ൻമെൻ്റ് സോൺ ആയേക്കും . ഇന്ന് മരണപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിക്ക്…
Read More » -
പുല്ലൂരാംപാറ പൊന്നാങ്കയത്ത് മരിച്ച ഓട്ടോ ഡ്രൈവർക്ക് കോവിഡ്; സംസ്കാരം നാളെ
തിരുവമ്പാടി: ഇന്നു പുലർച്ചെ പൊന്നാങ്കയത്ത് അന്തരിച്ച വാഴേപ്പറമ്പിൽ മൈക്കിളിന്റെ (55) സംസ്കാരം നാളെ (28/10/2020) പുല്ലാരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ പുതിയതായി നിർമ്മിച്ച, മാർ പോൾ ചിറ്റിലപ്പള്ളി മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. സ്കൂൾ…
Read More » -
ബഥാനിയ റിന്യൂവൽ സെന്ററിൽ അഖണ്ഡജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും
താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവൽ സെന്ററിൽ അഖണ്ഡജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും ആരംഭിച്ചു. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യ…
Read More » -
ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തിരുവമ്പാടി: വെള്ളിയാഴ്ച വൈകുന്നേരം ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറകടവിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (22) മൃതദേഹമാണ് അൽപം മുൻപ്…
Read More » -
പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്കെതിരെ പരാതി.
പുല്ലൂരാംപാറ: കോവിഡ് 19 ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ കീഴിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നൂറോളം കുട്ടികൾക്ക് കോച്ചിങ് നൽകുന്നതായി പരാതി…
Read More » -
ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകൾ വെഞ്ചരിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവക ദൈവാലയത്തിന്റെയും വിവിധ ഭക്ത സംഘടനകളുടെയും ഇടവക ജനത്തിന്റെയും സഹായ സഹകരണത്തിലൂടെ പൂർത്തിയാക്കിയ ഭവന രഹിതർക്കായുള്ള രണ്ടു വീടുകൾ വെഞ്ചരിച്ച് താക്കോലുകൾ കൈമാറി.…
Read More »