Anakkampoyil
-
ദുരന്തം ആവർത്തിക്കുമ്പോഴും പതങ്കയത്ത് സുരക്ഷയില്ല
തിരുവമ്പാടി : പതങ്കയത്ത് അപകടങ്ങളും ദുരന്തങ്ങളും തുടർക്കഥയാവുമ്പോഴും സുരക്ഷയൊരുക്കുന്നതിൽ അധികൃതർ പുലർത്തുന്നത് തികഞ്ഞ നിസ്സംഗത. വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് ഇവിടെ. ഏറ്റവും ഒടുവിൽ ജീവൻ നഷ്ടപ്പെട്ട ബിരുദ…
Read More » -
കെ.സി.വൈ.എം മുത്തപ്പൻപുഴ; യുവജന ശാക്തീകരണ സെമിനാർ നടത്തി
ആനക്കാംപോയിൽ: കെ.സി.വൈ.എം മുത്തപ്പൻപുഴ യൂണിറ്റ് സമിതിയുടെ നേതൃത്വത്തിൽ യുവജന ശാക്തീകരണ സെമിനാർ പങ്കെടുപ്പിച്ചു കെസിവൈഎം യൂണിറ്റ് ഡയറക്ടർ ഫാദർ മൈക്കിൾ മാത്യു ഉദ്ഘാടനം നടത്തി യൂണിറ്റ് പ്രസിഡന്റ്…
Read More » -
നവീകരിച്ച അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രവും തൂക്കുപാലവും ഫെബ്രുവരി ഒൻപതിന് നാടിന് സമർപ്പിക്കും
തിരുവമ്പാടി: മലയോര മേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തിന് ഇനി പുതിയ മുഖം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ അരിപ്പാറ ടൂറിസം പദ്ധതിയുടെയും…
Read More » -
യൂത്ത് കോൺഗ്രസ് സേവന ദിനം ആചരിച്ചു
ആനക്കാംപോയിൽ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആനക്കാംപോയിൽ-കരിമ്പ് റോഡിന് ഇരുവശവും കാട് വെട്ടിതെളിക്കുകയും സംസാകരിക നിലയവും ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചീകരിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് കരിമ്പ് യൂണിറ്റ്…
Read More » -
ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ ആന ചരിഞ്ഞു
ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചിരുന്നുവെങ്കിലും അവശനായ ആന സമീപത്ത് കുഴഞ്ഞുവീണു. നിര്‍ജ്ജലീകരണമാണ്…
Read More » -
ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസന്റെ ഭാര്യ ലിനറ്റ് നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസന്റെ (പാലാ ജോൺസൺ – അനുരാഗ് ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ) ഭാര്യ ലിനറ്റ് (43) അന്തരിച്ചു. സംസ്കാരം നാളെ (16-12-2020-ബുധൻ) വൈകുന്നേരം…
Read More » -
കുട്ടികൾക്ക് പഠനസഹായം ഒരുക്കി INTUC യുവ തൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റി
ആനക്കാംപൊയിൽ: മലയോര പ്രദേശത്തെ കുട്ടികൾക്ക് മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ യൂത്ത് കോൺഗ്രസ് ആനക്കാംപൊയിൽ മേഖലാ കമ്മിറ്റിയുടെ ഇടപെടലിനെതുടർന്ന് സമൂഹമാധ്യമങ്ങളിൽ ഈ…
Read More » -
അനക്കാംപോയിൽ – മുത്തപ്പൻപുഴ വനമേഖല ഡി എഫ് ഒയും സംഘവും സന്ദർശിച്ചു.
അനക്കാംപോയിൽ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചതും അതിർത്തി പ്രശ്നങ്ങൾ നിലനില്കുന്നതുമായ അനക്കാംപോയിൽ – മുത്തപ്പൻപുഴ വനമേഖല പ്രദേശങ്ങൾ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവ് എൻ…
Read More » -
ശുചീകരണം നടത്തി.
ആനക്കാംപൊയിൽ: സംസ്ഥാന സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സംഘടനകളും വ്യക്തികളും, വീടും സ്ഥാനപങ്ങളും പരിസരങ്ങളും ശുചീകരിച്ചു. പരിസര ശുചീകരണ പ്രവർത്തിയുടെ…
Read More »