COVID 19
-
കൊറോണ; തിരുവമ്പാടി കലാകാരന്മാരുടെ പാരഡിഗാനം വൈറലാകുന്നു
തിരുവമ്പാടി: കൊറോണ കാലത്ത് പാരഡിഗാനം ഇറക്കി ശ്രദ്ധേയനാവുകയാണ് തിരുവമ്പാടിയിലെ കലാകാരന്മാർ കൊവിഡ്മായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് പാരഡിഗാനം ഒരുക്കിയിരിക്കുന്നത്. പുറത്തിറക്കി മണിക്കൂറുകൾക്കകം വൈറലാകുകയാണ് ഈ ഗാനം.…
Read More » -
ഐസലേഷനിലായിരുന്ന തിരുവമ്പാടി സ്വദേശിയെ ഡിസ്ചാർജ് ചെയ്തു.
തിരുവമ്പാടി: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് സംശയിച്ച് ഐസലേഷനിലാക്കിയിരുന്ന തിരുവമ്പാടി യു സി മുക്ക് സ്വദേശിയെയാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനാൽ ഡിസ്ചാർജ് ചെയ്തത്. രോഗലക്ഷണങ്ങളില്ലായിരുന്നുവെങ്കിലും മാർച്ച് 16…
Read More » -
മുക്കം ഫയർഫോഴ്സ് മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകി
തിരുവമ്പാടി: ലോക ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവമ്പാടി ചവലപ്പാറ സ്വദേശിനിക്ക് മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞ അയൽവാസി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും, പഞ്ചായത്ത് ഉടൻതന്നെ ഫയർഫോഴ്സിന്റെ ലോക്ക്…
Read More » -
ക്വാറന്റയിൻ നിർദ്ദേശം ലംഘിച്ച യുവാവിനെതിരെ കേസ്സെടുത്തു.
തിരുവമ്പാടി : മാർച് മാസം 15 ന് സൗദി അറേബിയയിൽ നിന്നും തിരുവമ്പാടിയിലെത്തിയ മറിയപ്പുറം സ്വദേശിയായ കൽപ്പൂർ വീട്ടിൽ റസാഖിന്റെ മകൻ റമീസിന്റെ പേരിലാണ് തിരുവമ്പാടി പോലീസ്…
Read More » -
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ തിരുവമ്പാടി സ്വദേശി ഐസലേഷനിൽ
തിരുവമ്പാടി: മാർച്ച് 16 – ന് ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ തിരുവമ്പാടി സ്വദേശിയെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടി യുസി മുക്ക് സ്വദേശി അബ്ദുൾ ജലീലിനെയാണ് കോഴിക്കോട് മെഡിക്കൽ…
Read More » -
രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവര്‍ കൂടുതലും കേരളത്തില്‍, സുഖംപ്രാപിക്കുന്നത് അതിവേഗത്തില്‍; മരണനിരക്കും ഏറെ താഴെ; ലോകത്തിന് തന്നെ മാതൃകയായി കൊച്ചു കേരളം, അഭിമാനം
ന്യൂഡല്‍ഹി: രാജ്യത്തിന് തന്നെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കൊറോണ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയവരില്‍ കൂടുതലും കേരളത്തിലാണെന്ന അഭിമാനകരമായ പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.…
Read More » -
കോഴിക്കോട് കൊറോണ രോഗം സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് മർക്കസിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 22-ന്…
Read More » -
കാസർകോട് നിന്നുള്ള ഏഴ് പേർ ഉൾപ്പടെ ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്
കേരളത്തിൽ ഇന്ന് ഇന്ന് ഒൻപത് പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ കാസർകോടിൽ നിന്ന് മാത്രം ഏഴു പേരാണുള്ളത്. തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ. അതേസമയം…
Read More » -
രാജ്യത്തെ ബാധിച്ച ഇരുട്ടാണ് കൊറോണ; ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിച്ച് ആ ഇരുട്ടിനെ അകറ്റാം; ഏപ്രില്‍ അഞ്ചിന് ഒമ്പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ മാറ്റിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏപ്രില്‍ അഞ്ചിന്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ നൽകി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന കിറ്റ് വിതരണ പരിപാടിയുടെ ഭാഗമായാണ് 400റോളം…
Read More »