Kodanchery
-
കോടഞ്ചേരിയിൽ വീണ്ടും കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിച്ചു.
കോടഞ്ചേരി: കോടഞ്ചേരി നാരങ്ങാത്തോട് പന്തമ്മാക്കൽ ബെന്നി, ബാബുക്കുട്ടി എന്നിവരുടെ കൃഷിയിടത്തിൽ കാട്ടുപന്നിയിറങ്ങി കൃഷിവിളകൾ നശിപ്പിച്ചു. ഇവരുടെ കൃഷിയിടത്തിലെ കപ്പ കൃഷിയാണ് കഴിഞ്ഞരാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഇത്തരത്തിൽ കൂട്ടമായി…
Read More » -
കോടഞ്ചേരി ഗവ. കോളേജിന് പുതിയ ആധുനിക ലൈബ്രറി ബ്ലോക്ക് യാഥാർഥ്യമാകുന്നു
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോടഞ്ചേരി ഗവൺമെന്റ് കോളേജിന് അനുവദിച്ച ആധുനിക ലൈബ്രറി ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നു. ആഗസ്റ്റ് 27ന് രാവിലെ 10…
Read More » -
ചെമ്പുകടവ് പ്രദേശത്ത് മലവെള്ളപ്പാച്ചിൽ ചാലിപ്പുഴ നിറഞ്ഞൊഴുകി; ദുരിതാശ്വാസ ക്യാമ്പും ആരംഭിച്ചു
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ വെള്ളം കയറി. വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നുതായി അധികൃതർ പറഞ്ഞു. പുഴകളുടെ സമീപ പ്രദേശത്ത്…
Read More » -
പുതുപ്പാടി, കോടഞ്ചേരി, പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും മുൻസിപ്പാലിറ്റിയിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് കൊറോണ രോഗം…
Read More » -
കോടഞ്ചേരി: ആശാഭവൻ കോൺവെൻ്റിലെ സിസ്റ്റർ സ്റ്റാനി എഫ് സി സി (82) നിര്യാതയായി
നിര്യാതയായി:- കോടഞ്ചേരി: ആശാഭവൻ കോൺവെൻ്റിലെ അംഗമായ സിസ്റ്റർ സ്റ്റാനി എഫ് സി സി (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് (25-07-2020-ശനി) ഉച്ചയ്ക്ക് 02:30- ന് കോൺവെൻ്റ് ചാപ്പലിൽ…
Read More » -
മലയോരത്തെ ഓളപ്പരപ്പിൽ തുഴയെറിയാൻ ഇത്തവണ ആരുമെത്തില്ല: ലക്ഷങ്ങളുടെ നഷ്ടം
കോടഞ്ചേരി : ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞിപ്പുഴയിലെയും ഓളപ്പരപ്പിൽ തുഴയെറിയാൻ ഇത്തവണ ആരുമെത്തില്ല. കൊറോണകവർന്ന കയാക്കിങ് മലയോരത്തുകാർക്ക് ലക്ഷങ്ങളുടെ നഷ്ടംവരുത്തി. കോടഞ്ചേരിയെ ലോക വിനോദസഞ്ചാരഭൂപടത്തിലേക്ക് ഉയർത്തിയ സാഹസിക വിനോദ ഇനമായിരുന്നു കയാക്കിങ്.…
Read More » -
കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും കൊന്നു
കോടഞ്ചേരി: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന സംസ്ഥാനസർക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും വെടിവെച്ചുകൊന്നു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ശാന്തിനഗറിൽ മിനിതോമസിന്റെ കൃഷിയിടത്തിലാണ് പന്നിയെ വെടിവെച്ചുവീഴ്ത്തിയത്. ഏകദേശം…
Read More » -
കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ്; പിൻവലിച്ച അനുമതി തിരിച്ചുനൽകി വനം വകുപ്പ്
കോടഞ്ചേരി പഞ്ചായത്തിൽ ഗവൺമെന്റ് ഉത്തരവ് പ്രകാരം കാട്ടുപന്നിയെ വെടിവെച്ച കർഷകൻ ഇടപ്പാട്ടു കാവുങ്കൽ ജോർജ് ജോസഫ് പന്നിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടി…
Read More » -
അനുമതിപത്രം റദ്ദാക്കിയ വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചു.
കോടഞ്ചേരി : കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള വനംവകുപ്പ് ഉത്തരവുപ്രകാരം അനുമതി ലഭിച്ച കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകൻ ജോർജ് ജോസഫ് എടപ്പാട്ട്കാവിന്റെ കാട്ടുപന്നികളെ വെടി…
Read More »