Mukkam
-
പൊതുപരീക്ഷകൾ മാറ്റിവെക്കരുത് -കെ.എച്ച്.എസ്.ടി.യു.
മുക്കം : വിദ്യാർഥികൾ മോഡൽ പരീക്ഷയിൽനിന്ന് പൊതു പരീക്ഷയിലേക്ക് മാനസികമായി തയ്യാറെടുത്തിരിക്കുന്ന ഘട്ടത്തിൽ മാർച്ച് 17-ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാൻ ചില കോണുകളിൽനിന്നുയർന്ന നിർദേശം തള്ളിക്കളയണമെന്ന്…
Read More » -
കെട്ടിടനികുതി പിരിവ്
മുക്കം : നഗരസഭയിൽ കെട്ടിടനികുതി അടയ്ക്കുന്നതിന് നഗരസഭാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ഊർജിത കെട്ടിടനികുതി പിരിവ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. രാവിലെ 11 മണി മുതൽ…
Read More » -
ഇറക്കവും വലിയ വളവുകളും ഓടത്തെരുവിൽ അപകടം തുടർക്കഥ
മുക്കം: വലിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിന്റെ ഒടുവിലെ ഇരകളാണ് ഓടത്തെരുവിലെ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ്കുട്ടിയും ജമാലും. സംസ്ഥാനപാതയിൽ ഇറക്കവും വലിയ വളവുകളുമുള്ള ഓടത്തെരുവിൽ അപകടം തുടർക്കഥയാണെന്ന്…
Read More » -
എൻ.എസ്.എസ് വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി.ജലയാനം പദ്ധതിയുടെ ഭാഗമായിനടന്ന പരിപാടിയിൽ മുളഞ്ചോലയിലെമണ്ണു…
Read More » -
മുക്കത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്തപറമ്പിനു സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ടിപ്പർലോറിക്കടിയിൽപ്പെട്ട രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായി…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടന്നു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച വൈകുന്നേരം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ…
Read More » -
പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
മുക്കം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽസ് വർക്ക്ഷോപ്പ്സ് കേരള മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു. സാധാരണ വർക്ക്ഷോപ്പുകളെ ബാധിക്കുന്ന സ്ക്രാപേജ് പോളിസി…
Read More » -
20 രൂപക്ക് ഊൺ: കുടുംബശ്രീ ജനകീയ ഹോട്ടലിന് മണാശേരിയിൽ തുടക്കമായി
മുക്കം: സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടുത്തി സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ജനകീയ ഹോട്ടലിന് മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ തുടക്കമായി.എം.എഎംഒ കോളേജ് റോഡിൽ മിൽക്ക് സൊസൈറ്റിക്ക് സമീപമാണ്…
Read More » -
സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലയും സാഹിത്യവും വളർന്ന് വരണം; പി.കെ.പാറക്കടവ്
മുക്കം: മനുഷ്യ സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലകളും, സാഹിത്യവും വളർന്ന് വരണമെന്ന് പ്രശസ്ത കഥകൃത്ത് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടം…
Read More » -
ചരിത്രം കുറിച്ച് മുക്കം പാലിയേറ്റിവിന്റെ ” ബിരിയാണി ചലഞ്ച്”; 53 ,54,307 രൂപ മിച്ചം
മുക്കം: ”നിലച്ചുപോവരുത് പാലിയേറ്റീവ് കെയർ” എന്ന സന്ദേശവുമായിമുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ച് നാടിൻ്റെയും പ്രവാസികളുടെയും സ്നേഹകാരുണ്യ മികവിൽ ഉജ്ജ്വല വിജയമായി. ഫെബ്രുവരി…
Read More »