Koodaranji

കൂടരഞ്ഞി കാരാട്ടുപാറ തറയിൽ റോഡ് ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ നിർമാണം പൂർത്തീകരിച്ച കാരാട്ടുപാറ തറയിൽ റോഡിന്റെ ഉദ്ഘാടനം വാർഡ് മെംബർ ശ്രി. രവീന്ദ്രൻ മുണ്ടമലയിൽ നിർവ്വഹിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ മുൻ മെമ്പർമാരായ ദീപ സന്തോഷ് ,ശശി വിരിപ്പിള്ളിൽ സുഗുണൻ, തറയിൽ രാജേഷ്, പാപ്പച്ചൻ പാത്യങ്കൽ, ബിനു കമുകുംപിള്ളി സജി നടുക്കുടി, അഗസ്റ്റിൻ തറയിൽ,ജോണി തറയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button