Entertainment
-
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്റെ മുകളില്‍ നിന്നും വീണു പരിക്ക്
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. സിനിമയിൽ വീട് മണ്ണിനടിയിലേക്ക്…
Read More » -
ഫഹദ് ഫാസിലിന്റെ മാലിക് റിലീസ് മെയ് 13ന്
ഫഹദ് ഫാസിൽ നായകനായ മാലിക് മെയ് 13ന് റിലീസാവും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം…
Read More » -
നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം ‘നിഴല്‍’ ഏപ്രിലില്‍ തിയറ്ററുകളിലേക്ക്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നയൻതാരയും, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിഴൽ ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്ര…
Read More » -
സങ്കടമുണ്ട്, സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; ദൃശ്യം 2 ചോര്‍ന്നതില്‍ പ്രതികരിച്ച് സംവിധായകന്
ദൃശ്യം 2 ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന് ജീത്തു ജോസഫ്. വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ…
Read More » -
കഴിഞ്ഞ സീസണില്‍ 12 കോടി, ഇന്ന് 18 കോടി! ബിഗ് ബോസില്‍ പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസണ് മൂന്നിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, മോഹന്‍ലാലിന്റെ പ്രതിഫലം പുറത്ത് വന്നു. ബിഗ് ബോസിന്റെ അവതാരകനാണ്…
Read More » -
സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
ചെന്നൈ: സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ…
Read More » -
അമിതാഭ് ബച്ചനെതിരെ കേസ്
അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പൊലീസ് ആണ് കേസ് രജിസ്ടർ ചെയ്തത്. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് കേസ്. അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു എന്ന…
Read More » -
സിനിമാ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി
നടി കാജര്‍ അഗര്‍വാള്‍ വിവാഹിതയായി. ഗൗതം കിച്ച്ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. വ്യവസായി ആയ ഗൗതം മുംബൈക്കാരനാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായി ഡിസണ്‍ ലിവിംഗിന്റെ മേധാവിയാണ് ഇദ്ദേഹം.…
Read More » -
വിവാദങ്ങൾക്ക് വിരാമം; അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ ‘ലക്ഷ്മി’ യായി
വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന്…
Read More » -
പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന്‍ വീഡിയോ തരംഗമാകുന്നു; 4 ദിവസത്തിനുള്ളില്‍ വിഡിയോ കണ്ടത് 25 മില്യണ്‍ പേര്
പ്രഭാസ്- പൂജാ ഹെഗ്ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. നാലു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍…
Read More »