Videos
-
മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ; താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക
തിരുവമ്പാടി: മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ, മലയുടെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു. വൈകിട്ട് ആറുമണിക്കാണ് മലയിടിച്ചിൽ ഉണ്ടായത്. ഇതുവരെ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ പതങ്കയത്ത് കാണാതായ യുവാവിന്റെതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി
തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിൽ പതങ്കയത്ത് ഒഴുക്കില്പ്പെട്ട് കാണാതായ യുവാവിന്റെതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. ചാത്തമംഗലം പഞ്ചായത്തിലെ ഈസ്റ്റ് മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക് (17) നെയാണ് ഈ…
Read More » -
കയാക്കിംഗ് അവലോകന യോഗം നടത്തി
കോടഞ്ചേരി: ഓഗസ്റ്റ് 12,13,14 തീയതികളിൽ ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന അന്തരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അവലോകന യോഗം നടത്തി. ജില്ലാ…
Read More » -
തിരുവമ്പാടിയിലും, മുക്കത്തുമായി റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതായി പരാതി
തിരുവമ്പാടി: തിരുവമ്പാടിയിലും, മുക്കത്തുമായി റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയതായി പരാതി. തിരുവമ്പാടി മണ്ഡല പരിധിയിൽ മാത്രം അമ്പതോളം പേർക്കാണ് പണം നഷ്ടമായത്.…
Read More » -
ബഫർ സോൺ; ഇ.എസ്.എ; നിയമങ്ങൾക്കെതിരെ തിരുവമ്പാടിയിൽ പ്രതിഷേധ അലകളുയർത്തി ആയിരങ്ങൾ പങ്കെടുത്ത റാലിയും, സമ്മേളനവും നടന്നു
തിരുവമ്പാടി: ബഫർ സോൺ, ഇ എസ് എ പ്രഖ്യാപനങ്ങളിലൂടെ മലയോര ജനതയുടെ നിലനിൽപ് അപകടാവസ്ഥയിൽ ആക്കുന്നു കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നിരുവമ്പാടിയിൽ…
Read More » -
മരം മുറിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ല; സമരം രാഷ്ട്രീയ പ്രേരിതം; നഗരസഭാ ചെയർമാൻ പി.ടി. ബാബു
മുക്കം : മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല എന്നും നഗരസഭ…
Read More » -
മുക്കം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
മുക്കം: മുനിസ്സിപ്പാലിറ്റി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള അപൂർവ ഇനത്തിൽപെട്ട മരം മുറിച്ചു കടത്താൻ മെഡിക്കൽ ഓഫീസറും മുൻസിപ്പൽ ചെയർമാനും മുൻസിപ്പൽ റവന്യൂ വിഭാഗം…
Read More » -
ബഫർ സോൺ; യൂത്ത് കോൺഗ്രസ് തിരുവമ്പാടിയിൽ റോഡ് ഉപരോധിച്ചു
തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിലും സംരക്ഷിത വന ഭൂമിയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള സൂപ്രിം കോടതി വിധിക്കെതിരെ മൗനം തുടരുന്ന…
Read More » -
തിരുവമ്പാടി ടൗണിലെ സ്ലാബ് ഇല്ലാത്ത അഴുക്കു ചാലിൽ വീണ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷനു സമീപം സ്ലാബ് ഇല്ലാത്ത അഴുക്ക് ചാലിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. മിൽമുക്ക് വട്ടക്കണ്ടത്തിൽ ഷിഹാബുദീന്റെ മകൾ ഹന്ന ഷെറിനാണ്…
Read More » -
കോടഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായതായി പരാതി; സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനോടൊപ്പം പോയതെന്ന് പെൺകുട്ടി
കോടഞ്ചേരി: കോടഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായതായി പിതാവിൻറെ പരാതി, എന്നൽ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനോടൊപ്പം പോയതെന്ന് പെൺകുട്ടി പറയുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായത്തുകൊണ്ടുതന്നെ പെൺകുട്ടിയെ കാണാതായത് മുതൽ സമൂഹമാധ്യമങ്ങളിൽ…
Read More » -
തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിന് പോലീസ് പ്രൊട്ടക്ഷൻ; എം.എൽ.എയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
തിരുവമ്പാടി: തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിന് പ്രത്യേക പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തി. എം.എൽ.എയുടെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നാണ് പോലീസ് പ്രത്യേക…
Read More » -
കെ എസ് ആർ ടി സി തിരുവമ്പാടി മെക്കാനിക്കൽ വിഭാഗം അടച്ചുപൂട്ടുന്നതിൻ്റെ ഭാഗമായി സ്പെയർ പാർട്ട്സുകൾ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു
തിരുവമ്പാടി: കെ എസ് ആർ ടി സി തിരുവമ്പാടി മെക്കാനിക്കൽ വിഭാഗം അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തെത്തുടന്ന് തിരുവമ്പാടി വർക്ക് ഷോപ്പിൽ നിന്നും സ്പെയർ പാർട്ട്സുകളും ടയറുകളും അടക്കമുള്ള…
Read More » -
തിരുവമ്പാടിയിൽ കോൺഗ്രസിന്റെ ജനജാഗരൺ അഭിയാൻ പദയാത്രയിൽ വൻ ജനപങ്കാളിത്തം
തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ ജനജാഗരൺ അഭിയാൻ പതയാത്ര നാളെ നടക്കും
തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ നാളെ നടക്കും. പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:…
Read More » -
അധിക ഗ്രാന്റ് നേടിയെടുക്കാൻ; പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ്; പൊതുയോഗം സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 27ന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് , ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത…
Read More » -
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്ക് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ച് വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിനായി നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ…
Read More » -
തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ…
Read More » -
മലബാർ സ്പോർട്സ് അക്കാദമി താരങ്ങക്ക് ‘യുവ’ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ജഴ്സികൾ നൽകി
പുല്ലൂരാംപാറ: ജില്ലാതല അമച്വർ അത്ലറ്റിക് മീറ്റിലും ക്രോസ്കൺട്രി മീറ്റിലും ഉന്നത പോയിന്റ് നിലകളോടെ ചാമ്പ്യൻ പട്ടം നിലനിർത്തിയ മലബാർ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള…
Read More » -
കസ്തൂരിരംഗൻ റിപ്പോർട്ട്; കർഷകർ അതിജീവന സമരത്തിലേക്ക്; കത്തോലിക്ക കോൺഗ്രസ്
തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിന് മുമ്പായി സംസ്ഥാന സർക്കാർ നല്കിയ റിപ്പോർട്ട് പ്രകാരം ഉൾചേർത്ത ഭൂരേഖയിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾ ചേർത്ത നടപടിയിൽ മാറ്റം…
Read More »