TOP NEWS
  18 hours ago

  പാന്‍ – ആധാർ: പുതിയ ആദായ നികുതി പോര്‍ട്ടലില്‍ ഈസിയായി ബന്ധിപ്പിക്കാം

  പാന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഇതെങ്ങനെ ചെയ്യാം എന്ന സംശയമുള്ളവര്‍ നിരവധിയാണ്. ആദായ നികുതി വകുപ്പിന്റെ പുതിയ പോര്‍ട്ടലിലൂടെ…
  2 days ago

  ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കും; സിബിഎസ്ഇ സുപ്രിംകോടതിയിൽ

  ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. മൂല്യനിർണയ…
  2 days ago

  എല്ലാ പ്രായത്തിലുള്ളവരിലും കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

  ന്യൂഡൽഹി:എല്ലാ പ്രായത്തിലുള്ളവരേയും കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം ബാധിച്ചെന്ന് റിപ്പോര്‍ട്ട്. നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ളവരില്‍ വരെ കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 കണ്ടെത്തിയെന്നാണ് ആരോഗ്യ…
  2 days ago

  18 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നാളെ മുതല്‍; മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല

  ന്യൂഡല്‍ഹി: 18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുന്ന പദ്ധതിക്ക് നാളെ മുതല്‍ (തിങ്കള്‍) തുടക്കമാകും. 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ജൂണ്‍ 7-ാം…
  3 days ago

  രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു

  ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന…
  3 days ago

  കൊവിഡിനെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ല, നഷ്ടപരിഹാരം നൽകാനാവില്ലെന്നും കേന്ദ്രം

  ദില്ലി: കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ…
  Live Updates COVID-19
  • India
   സ്ഥിരീകരിച്ചത് 30,028,709
   നിലവിലുള്ളത് 643,163
   സുഖംപ്രാപിച്ചത് 28,994,855
   മരണപ്പെട്ടത് 390,691

  Entertainment

   Entertainment
   May 4, 2021

   നടന്‍ മേള രഘു അന്തരിച്ചു

   കെ ജി ജോര്‍ജിന്റെ മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു…
   Entertainment
   April 27, 2021

   കൊവിഡ്; ‘കടുവ’ ചിത്രീകരണം നിർത്തി

   ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നിർത്തിവച്ചു. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് വിവരം അറിയിച്ചത്. സ്ഥിതിഗതികൾ അല്പം കൂടി മെച്ചപ്പെടുമ്പോൾ…
   Entertainment
   April 6, 2021

   സ്റ്റിയറിംഗ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ മതി….! വൈറല്‍ ആയി ‘താമരശ്ശേരി ചുരം’ ആനിമേഷന്‍ വീഡിയോ

   വൈറലായ ‘ഗംഗേ’ എന്ന ആനിമേഷന്‍ വീഡിയോക്ക് ശേഷം മലയാളികള്‍ ഏറ്റെടുത്ത കുതിരവട്ടം പപ്പുവിന്റെ താമരശ്ശേരി ചുരം എന്ന കോമഡി സീന്‍ പുനര്‍നിര്‍മിച്ച് ആനിമേറ്റര്‍ അജു മോഹന്‍. ‘വെള്ളാനകളുടെ…
   Entertainment
   March 26, 2021

   കിടിലന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍; അമ്പരന്ന് ആരാധകര്‍

   മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. തന്റെ ഏറ്റവും പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാനാണ് ക്യൂട്ട്…
   Entertainment
   March 3, 2021

   നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക്

   നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. സിനിമയിൽ വീട് മണ്ണിനടിയിലേക്ക്…
   Entertainment
   March 2, 2021

   ഫഹദ് ഫാസിലിന്റെ മാലിക് റിലീസ് മെയ് 13ന്

   ഫഹദ് ഫാസിൽ നായകനായ മാലിക് മെയ് 13ന് റിലീസാവും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം…
   Entertainment
   February 28, 2021

   നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം ‘നിഴല്‍’ ഏപ്രിലില്‍ തിയറ്ററുകളിലേക്ക്

   പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നയൻതാരയും, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിഴൽ ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്ര…
   Entertainment
   February 19, 2021

   സങ്കടമുണ്ട്, സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; ദൃശ്യം 2 ചോര്‍ന്നതില്‍ പ്രതികരിച്ച് സംവിധായകന്‍

   ദൃശ്യം 2 ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ…
   Entertainment
   February 14, 2021

   കഴിഞ്ഞ സീസണില്‍ 12 കോടി, ഇന്ന് 18 കോടി! ബിഗ് ബോസില്‍ പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍

   ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, മോഹന്‍ലാലിന്റെ പ്രതിഫലം പുറത്ത് വന്നു. ബിഗ് ബോസിന്റെ അവതാരകനാണ്…
   Entertainment
   January 31, 2021

   സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

   ചെന്നൈ: സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്‍’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ…
   Back to top button