Kozhikode

കോഴിക്കോട് ജില്ലയിൽ ഇന്ന് (29.07.2020) 67 കോവിഡ് പോസിറ്റീവ് കേസുകൾ

ജില്ലയിൽ ഇന്ന് (29.07.2020) 67 കോവിഡ് പോസിറ്റീവ് കേസുകൾ.

ഇന്ന്‌ 30 പേർക്ക് രോഗമുക്തി.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 59

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 3

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2 പഞ്ചായത്ത് തിരിച്ച്

• വടകര – 1 പുരുഷന്‍ (48)
• ഉണ്ണികുളം – 1 സ്ത്രീ (52)

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 3 – പഞ്ചായത്ത് തിരിച്ച്

• കോഴിക്കോട് കോര്‍പ്പറേഷന്‍ -2 പുതിയറ സ്ത്രീ (68), ഒഡീശയിൽ നിന്നുള്ള അതിഥി തൊഴിലാളി പുരുഷൻ (22)
• പയ്യോളി – 1 പുരുഷൻ (34)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 3 പഞ്ചായത്ത് തിരിച്ച്

* ചോറോട് – 1 പുരുഷൻ (54)

* കോഴിക്കോട് കോർപ്പറേഷൻ
മലാപ്പറമ്പ് – 1 പുരുഷൻ (55)

* ചേളന്നൂർ – 1 പുരുഷൻ (21)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 59 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്

• കോഴിക്കോട് കോര്‍പ്പറേഷൻ – 13 (ഇതിൽ രണ്ട് സ്വകാര്യ ആശുപത്രികളിലെ 9 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു)

• നാദാപുരം – 1
• വേളം – 4
• ചോറോട് – 4
• പയ്യോളി – 1
• കൊയിലാണ്ടി – 1
• മുക്കം – 1
• ഒഞ്ചിയം – 4
• ഫറോക്ക് – 1
• കുറ്റ്യാടി – 1
• വില്ല്യാപ്പള്ളി – 1
• തിരുവള്ളൂർ – 9
• പുതുപ്പാടി – 2
• കുന്ദമംഗലം – 1
,• ഒളവണ്ണ – 11
• വാണിമേൽ – 1
• രാമനാട്ടുകര – 1
• ചേളന്നൂർ – 1
• വടകര – 1

ഇപ്പോള്‍ 728 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 179 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 133 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 98 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 188 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 12 പേര്‍ രണ്ട് സ്വകാര്യ ആശുപത്രികളിലും, ഒരാൾ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 4 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്.

ഇതുകൂടാതെ 18 മലപ്പുറം സ്വദേശികളും, 2 തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, 3 വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, 2 വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, 2 മലപ്പുറം സ്വദേശികളും, 2 വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, 2 കണ്ണൂര്‍ സ്വദേശികൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button