Mukkam

മുക്കം കുറ്റിപ്പാലയിൽ മുക്കത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു

മുക്കം: മുക്കം കുറ്റിപ്പാലയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. അങ്ങാടിയിൽ സാധനം വാങ്ങാൻ കാർ നിർത്തി ഉടമ ഇറങ്ങിയ സമയത്താണ് കാർ കത്തി നശിച്ചത്. മലയമ്മ സ്വദേശി സതീഷിന്റെ കാറാണ് കത്തി നശിച്ചത് മുക്കം ഫയർഫോഴ്സ് എത്തി തീ അണച്ചു.

Related Articles

Leave a Reply

Back to top button