Thiruvambady

മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു

ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സർവേ ടീമിന് സ്വർഗം കുന്നിലേക്ക് കടന്നു പോകുന്നതിനായി മറിപുഴക്ക് കുറുകെയുള്ള തുക്കു പാലം നാട്ടുകാർ ശ്രമദാനമായി പുതുക്കി പണിതു. സർവേ നടപടികൾക്കായി എത്തിയ സംഘത്തിന് നാട്ടിലെ ജനങ്ങളുടെ വലിയ സഹകരണമാണ് ലഭിക്കുന്നത്. ടോമി കൊന്നയ്ക്കൽ, അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button