Thiruvambady

ഓട്ടോ തൊഴിലാളി സ്വാശ്രയ സംഘങ്ങൾക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് നൽകുന്ന ലോൺ പദ്ധതിക്ക് തുടക്കമായി

തിരുവമ്പാടി : ഓട്ടോ തൊഴിലാളി സ്വാശ്രയ സംഘങ്ങൾക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് നൽകുന്ന ലോൺ പദ്ധതി ബാങ്ക് പ്രസിഡൻറ് ശ്രീ ജോളി ജോസഫ് ഓട്ടോതൊഴിലാളി സ്വാശ്രയസംഘം സെക്രട്ടറി ശ്യാം ടി എസിന് നൽകി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സർവീസ് ബാങ്ക് സെക്രട്ടറി ലിസമ്മ തോമസ് , മാനേജർ ജനീഷ് പി ജെ ആശ്രയ സംഘം ഭാരവാഹികളായ ഷമീർ.പി.എ, കെ.വി.ഷിജു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button