Mukkam

ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയിൽ ബിജെപി പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു

മുക്കം: മുക്കം ഇരുമുന്നണികൾക്കും സ്വന്തമായി ഭൂരിപക്ഷമില്ലാത്ത നഗര സഭയിൽ ബിജെപി കൗൺസിലർമാരുടെ പിന്തുണയോടെ സിപിഎം നഗരസഭ ആസൂത്രണ സമിതിയും പിടിച്ചെടുത്തു.

ഇടതു വലതു മുന്നണികൾക്ക് 15 വീതം കൗൺസിലർമാരുള്ള നഗരസഭയിൽ സ്വതന്ത്രനായി ജയിച്ച മുഹമ്മദ് അബ്ദുൽ മജീദിന്റെ പിന്തുണയോടെയാണ് സിപിഎം ഭൂരിപക്ഷം നേടി ഭരണത്തിലുള ത്.33 അംഗങ്ങളുള്ള നഗരസഭയിൽ രണ്ട് ബിജെപി അംഗങ്ങളുമുണ്ട്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമുക്കം ഇരുമുന്നണികൾക്കും സ്വന്തമായി ഭൂരിപക്ഷമില്ലാത്ത നഗര സഭയിൽ ബിജെപി കൗൺസിലർമാരുടെ പിന്തുണയോടെ സിപിഎം നഗരസഭ ആസൂത്രണ സമിതിയും പിടിച്ചെടുത്തു.

ഇടതു വലതു മുന്നണികൾക്ക് 15 വീതം കൗൺസിലർമാരുള്ള നഗരസഭയിൽ സ്വതന്ത്രനായി ജയിച്ച മുഹമ്മദ് അബ്ദുൽ മജീദിന്റെ പി ന്തുണയോടെയാണ് സിപിഎം ഭൂ രിപക്ഷം നേടി ഭരണത്തിലുള ത്.33 അംഗങ്ങളുള്ള നഗരസഭയിൽ രണ്ട് ബിജെപി അംഗങ്ങളുമുണ്ട്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമുക്കം ഇരുമുന്നണികൾക്കും സ്വന്തമായി ഭൂരിപക്ഷമില്ലാത്ത നഗര സഭയിൽ ബിജെപി കൗൺസിലർ മാരുടെ പിന്തുണയോടെ സിപിഎം നഗരസഭ ആസൂത്രണ സമിതിയും പിടിച്ചെടുത്തു.

ഇടതു വലതു മുന്നണികൾക്ക് 15 വീതം കൗൺസിലർമാരുള്ള നഗ രസഭയിൽ സ്വതന്ത്രനായി ജയിച്ച മുഹമ്മദ് അബ്ദുൽ മജീദിന്റെ പി ന്തുണയോടെയാണ് സിപിഎം ഭൂരിപക്ഷം നേടി ഭരണത്തിലുള ത്.33 അംഗങ്ങളുള്ള നഗരസഭയിൽ രണ്ട് ബിജെപി അംഗങ്ങളുമുണ്ട്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ആസൂത്രണ സമിതി അംഗങ്ങളുടെയും സമിതി വൈസ് ചെയർമാന്റെയും തിരഞ്ഞെടുപ്പ് നീളുകയായിരുന്നു. ഇന്നലത്തെ ഭരണ സമിതിയിൽ ആസൂത്രണ സമിതി അജൻഡ വരികയായിരുന്നു. 16 പേരുടെ പി ന്തുണയുള്ള ഭരണ സമിതിയിൽ രണ്ട് ബിജെപി അംഗങ്ങളും ആസത്രണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായി കൈ പൊക്കിയതോടെ ആസൂത്രണ സമിതിയും ഇടതു മുന്നണി ക്ക് അനുകൂലമായി യുഡിഎഫിന് അനുകൂലമായി 15 പേർ കെ പൊക്കിയപ്പോൾ ഇടതു മുന്നണിക്ക് അനുകൂലമായി രണ്ട് ബിജെപി അംഗങ്ങൾ അടക്കം 18 പേരുടെ പിന്തുണയായി വൈസ് ചെയർ മാനെ ഇന്ന് തിരഞ്ഞെടുത്തേക്കും .നഗരസഭ അധ്യക്ഷനായിരിക്കും ആസൂത്രണ സമിതി അധ്യക്ഷനും.

തിരഞ്ഞെടുപ്പ് വേളയിൽ സിപി എമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ മറനീക്കി പുറ ത്തു വന്നതായി നഗരസഭ കോൺ ഗ്രസ് പ്രസിഡന്റ് ടി.ടി.സുലൈ മാൻ, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.കാസിം എന്നിവർ ആരോപിച്ചു.

Related Articles

Leave a Reply

Back to top button