CharamamKodanchery

കോടഞ്ചേരി : മൈക്കാവ് ചാഞ്ഞപിലാക്കൽ ഉതുപ്പ് (കൊച്ചേട്ടൻ) അന്തരിച്ചു.

കോടഞ്ചേരി : മൈക്കാവ് ചാഞ്ഞപിലാക്കൽ ഉതുപ്പ് (കൊച്ചേട്ടൻ-82) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-06-2022-ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മേരി.

മക്കൾ: ലിസി, ജോയി, തമ്പി, ഷാജു.

മരുമക്കൾ: ബേബി പാത്തിച്ചാലിൽ (പയ്യന്നൂർ), സിൽവി താഴത്തേടത്ത്, ഷീജ പ്ലാക്കൽ, ദീപ താഴോടത്ത്.

Related Articles

Leave a Reply

Back to top button