local
-
Thiruvambady
യു.ഡി.എഫ് കുടുംബ സംഗമം നടത്തി
തിരുവമ്പാടി : യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തിലെ 70,71,81 പാമ്പിഴഞ്ഞപാറ, ഒറ്റപ്പൊയിൽ, പാലക്കടവ് ബൂത്ത് സംയുക്തമായി ബഷീർ പെരുവൻകുഴിയുടെ വസതിയിൽ നടന്ന സംഗമം കെ.പി.സി.സി മെമ്പർ ഹബീബ് തമ്പി…
Read More » -
Karassery
ചെങ്കൽഖനനം കുടിവെള്ളം മുട്ടിച്ചു; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ 11, 17 വാർഡുകളിൽ കണ്ണാട്ടുകുഴി, കൂടാംപൊയിൽ ഭാഗത്ത് നടക്കുന്ന ചെങ്കൽഖനനത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഖനനംമൂലം ജലസ്രോതസ്സുകൾ നശിച്ച് കണ്ണാട്ടുകുഴി, കൂടാംപൊയിൽ,…
Read More » -
Puthuppady
കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നു; അനൂപ് ജേക്കബ്
പുതുപ്പാടി : വിലത്തകർച്ചയും വന്യമൃഗശല്യവും കാരണം പ്രതിസന്ധി നേരിടുന്ന കർഷകരുടെ അടിസ്ഥാനപ്രശ്നങ്ങൾ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ അവഗണിക്കുകയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ്…
Read More » -
Mukkam
കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി അഖിൽ, നീലേശ്വരം സ്വദേശികളായ അജയ്, ജയാനന്ദ്…
Read More » -
Kodiyathur
ഗോതമ്പ് റോഡിലെ ക്രഷറിന്റെ പരിസരത്തെ പറമ്പിൽ തീപിടിച്ചു
കൊടിയത്തൂർ : പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോതമ്പ് റോഡിലെ ക്രഷറിന്റെ പരിസരത്തെ പറമ്പിൽ തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഏകദേശം പത്തേക്കർ സ്ഥലത്തെ അടിക്കാടും മരങ്ങളും…
Read More » -
Karassery
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം. വെള്ളിയാഴ്ച കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ റിസ നാസറിനാണ് കാലിന് സാരമായി മുറിവേറ്റത്. വേനലായതോടെ പുഴമാത്രമാണ് ആശ്രയം. പക്ഷേ, പുഴയിലിറങ്ങിയാൽ നീർനായകൾ…
Read More » -
Mukkam
ആനിരാജ മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി
മുക്കം : വോട്ടർമാരോട് സംവദിച്ചും വോട്ടഭ്യർഥിച്ചും വയനാട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനിരാജ തിരുവമ്പാടി മണ്ഡലത്തിൽ മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ…
Read More » -
Thiruvambady
ഇന്ത്യമുന്നണി അധികാരത്തിൽവന്നാൽ കാർഷികകടങ്ങൾ എഴുതിത്തള്ളും; രമേശ് ചെന്നിത്തല
തിരുവമ്പാടി : മലയോര, കുടിയേറ്റ ജനതയുടെ നീറുന്ന പ്രശ്നം വന്യജീവികൾ കൃഷിനശിപ്പിക്കുന്നതാണെന്നും എന്നാൽ, ഇതിനെതിരേ സംസ്ഥാനസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ…
Read More » -
Charamam
തിരുവമ്പാടി പുന്നക്കൽ മംഗലത്തിൽ പരേതനായ ആൻ്റണിയുടെ ഭാര്യ മറിയാമ്മ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ മംഗലത്തിൽ പരേതനായ ആൻ്റണിയുടെ ഭാര്യ മറിയാമ്മ (102) അന്തരിച്ചു. സംസ്കാരം ഇന്ന് (20-04-2024-ശനി) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodanchery
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മനുഷ്യ വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് റോജി എം ജോൺ എംഎൽഎ
കോടഞ്ചേരി: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മനുഷ്യ വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തി മലയോര കർഷകരെ സംരക്ഷിക്കുമെന്ന് റോജി എം ജോൺ എംഎൽഎ. വയനാട് പാർലമെന്റ്…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലേയ്ക്ക്
കോടഞ്ചേരി : മലബാർ കുടിയേറ്റ ചരിത്രത്തിൽ തങ്കലിപികളിൽ ഇഴ ചേർത്തുവച്ച് കണ്ണോത്ത് ഗ്രാമത്തിന്റെ വൈജ്ഞാനിക, സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംതൃപ്തിയുടെ 75ാം ജൂബിലി…
Read More » -
Thiruvambady
കോൺഗ്രസ് പ്രകടനപത്രിക മലയോരനിവാസികളോടുള്ള വെല്ലുവിളി; പി.സി. ജോർജ്
തിരുവമ്പാടി : മലയോരമേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് മുന്നണി ഇറക്കിയ പ്രകടനപത്രികയെന്ന് മുൻ എം.എൽ.എ. പി.സി. ജോർജ്. പശ്ചിമഘട്ടത്തെ വിസ്തൃതികൂട്ടി വനമേഖല വർധിപ്പിക്കുമെന്നുപറയുന്നത് മലയോരമേഖലയിൽ താമസിക്കുന്നവരെ ആട്ടിയിറക്കാനുള്ള…
Read More » -
Mukkam
എൽ.ഡി.എഫും. ബി.ജെ.പി.യും കേരളത്തിൽ ഭായി ഭായി; ഡി.കെ. ശിവകുമാർ
മുക്കം : കേരളത്തിൽ എൽ.ഡി.എഫും. ബി.ജെ.പി.യും ഭായി ഭായിമാരാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്…
Read More » -
Karassery
ആഷിഖയ്ക്ക് കാരശ്ശേരി ബാങ്ക് സ്വീകരണംനൽകി
കാരശ്ശേരി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൂതന തന്ത്രമായി സ്ഥാനാർഥികളുടെ ചിത്രം പതിച്ച ചോക്ലേറ്റ് അവതരിപ്പിച്ച് ശ്രദ്ധേയയായ ആഷിഖ കദീജയ്ക്ക് കാരശ്ശേരി ബാങ്ക് സ്വീകരണംനൽകി. ബാങ്ക് ചെയർമാൻ എൻ.കെ.…
Read More » -
Charamam
കൂടരഞ്ഞി കൊല്ലപ്പിള്ളിൽ ഷാജി അന്തരിച്ചു
കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ഷാജി (50) അന്തരിച്ചു. സംസ്കാരം നാളെ (20-04-2024-ശനി) രാവിലെ 09:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പിതാവ്: പരേതനായ സെബാസ്റ്റ്യൻ. മാതാവ്: മേരി.…
Read More » -
Kodanchery
പത്തു വർഷത്തെ മോദി ഭരണം രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിച്ചു; അഡ്വ. ജെബി മേത്തർ എം.പി
കോടഞ്ചേരി: രാജ്യത്തെ പത്തു വർഷത്തെ മോദി ഭരണം മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിച്ച് രാജ്യത്തെ സാധാരണക്കാരന്റെ നില മറന്ന് വിലക്കയറ്റം കൊണ്ടും ക്രമസമാധാനം തകർച്ച കൊണ്ടു…
Read More » -
Mukkam
നാട്ടുകാർ നിരാഹാര സമരത്തിന്; പരിഹാരമില്ലാതെ നീർനായ് ശല്യം
മുക്കം: ഇരുവഴിഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ് ശല്യം അതിരൂക്ഷമാവുകയും പ്രദേശവാസികൾ പുഴ തീർത്തും ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഴിഞ്ഞി ആക്ഷൻ കൗൺസിലിന്റെ…
Read More » -
Charamam
കൂടരഞ്ഞി : കർഷകൻ പെരുമ്പൂള പാലക്കിയിൽ ജോർജ് അന്തരിച്ചു
കൂടരഞ്ഞി : കർഷകൻ പെരുമ്പൂള പാലക്കിയിൽ ജോർജ് (86) അന്തരിച്ചു. സംസ്കാരം നാളെ (18-04-2024-വ്യാഴം) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ്…
Read More » -
Kodiyathur
പന്നിക്കോടും കൊടിയത്തൂരും ലഹരി മാഫിയ സജീവമാകുന്നതിൽ ആശങ്ക
കൊടിയത്തൂർ: മലയോര ഗ്രാമമായ കൊടിയത്തൂരും സമീപ പ്രദേശങ്ങളിലും ലഹരി മാഫിയ സജീവമാകുന്നതിൽ കടുത്ത ആശങ്ക. പന്നിക്കോട്, കോട്ടമുഴി, കൊടിയത്തൂർ പാടം, തെയ്യത്തും കടവ്, കാരക്കുറ്റി, തടായികുന്ന്, പഴംപറമ്പ്…
Read More » -
Mukkam
മുക്കം ഫയർസ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഫയർ സർവീസ് ദിനം ആചരിച്ചു
മുക്കം : മുക്കം ഫയർസ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഫയർ സ്റ്റേഷനിൽ നിന്നാരംഭിച്ച വാഹന റാലി ഫയർ സ്റ്റേഷനിൽ സമാപിച്ചു.…
Read More »