thiruvambady
-
Thiruvambady
ടാറിങ് കഴിഞ്ഞ് പത്തുനാൾക്കകം പൊൻകുന്നം റോഡ് തകർന്നു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊൻകുന്നം-പുല്ലങ്കോട്ടുമ്മൽ റോഡ് ടാറിങ് പ്രവൃത്തി കഴിഞ്ഞ് പത്തുനാൾക്കകം തകർന്നു. പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപത്തുനിന്നാണ് ഈ ഇടറോഡ് ആരംഭിക്കുന്നത്. പത്തുദിവസംമുമ്പാണ് ടാറിങ് നടത്തിയത്.…
Read More » -
Thiruvambady
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കൊടക്കാട്ടുപാറ 64 -ാം ബൂത്ത് കമ്മിറ്റി രൂപികരണവും കൺവെൻഷനും നടത്തി. സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കൊടക്കാട്ട്പാറ ബൂത്തിൽ നടന്ന കൺവെൻഷൻ…
Read More » -
Thiruvambady
യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
തിരുവമ്പാടി : വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൊന്നാങ്കയത്ത് നടന്ന കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം…
Read More » -
Thiruvambady
തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ നോമ്പിന്റെ നാൽപ്പതാം വെള്ളിദിനത്തിൽ ചാവറഗിരി കുരിശുമല കയറ്റം നടത്തി. പള്ളി വികാരി ഫാ. തോമസ് നാഗപറമ്പിൽ ആമുഖപ്രഭാഷണം നടത്തി.…
Read More » -
Thiruvambady
പള്ളിപ്പടി പനിച്ചിക്കൽ പാലത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ; നിരീക്ഷണക്യാമറ സ്ഥാപിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി പനിച്ചിക്കൽ പാലത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നിരീക്ഷണക്യാമറ സ്ഥാപിച്ചു. ആർ.ആർ.ടി. താമരശ്ശേരി…
Read More » -
Charamam
തിരുവമ്പാടി ഇടവക സെന്റ് പയസ് കുടുംബ യൂണിറ്റ് അംഗം പുളിയിലക്കാട്ട് അന്നമ്മ അന്തരിച്ചു
തിരുവമ്പാടി ഇടവക സെന്റ് പയസ് കുടുംബയൂണിറ്റ് (കലവറ വാർഡ്) അംഗം പുളിയിലക്കാട്ട് അന്നമ്മ (83) അന്തരിച്ചു. ഭർത്താവ് ആഗസ്തി പുളിയിലക്കാട്ട്. തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ് അന്നമ്മ. മകൻ…
Read More » -
Thiruvambady
എസ്.എൻ.ഡി.പി. യോഗം യൂണിയൻ വാർഷികം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിയൻ വാർഷികം പൊതുയോഗം മാർക്കറ്റിങ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്…
Read More » -
Thiruvambady
മേലെ പൊന്നാങ്കയത്ത് വീണ്ടും കാട്ടാന കൃഷിനശിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. പിറവിക്കോട് സുധന്റെ വാഴക്കൃഷി നശിപ്പിച്ചു. പനപ്പത്തുകുന്നേൽ ചന്ദ്രൻ പാട്ടത്തിനെടുത്ത പിറവിക്കോട് പീതാംബരന്റെ ഭൂമിയിലെ കപ്പക്കൃഷിയും…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ജലസംരക്ഷണ പ്രവൃത്തികൾക്ക് 2.06 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി: വി.സി.ബി, ചെക്ക് ഡാം, വി.സി.ബിയുടെ പാർശ്വ ഭിത്തി സംരക്ഷണം എന്നിവയ്ക്കായി തിരുവമ്പാടി മണ്ഡലത്തിലെ 3 പ്രവൃത്തികൾക്ക് 2.06 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചെറുകിട ജലസേചന…
Read More » -
Thiruvambady
പൗരത്വ നിയമ ഭേതഗതിക്കെതിരെ യു.ഡി.എഫ് തിരുവമ്പാടിയിൽ പ്രതിഷേധം പ്രകടനം നടത്തി
തിരുവമ്പാടി: പൗരത്വ നിയമ ഭേതഗതിക്കെതിരെ യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിൽമുക്കിൽ നിന്ന് തിരുവമ്പാടിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ…
Read More » -
Thiruvambady
സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് കോടികള്‍ തട്ടി; യുവതി പിടിയില്‍
തിരുവമ്പാടി : സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് പലരുടെയും കൈയിൽ നിന്ന് പലപ്പോഴായി മൂന്നുകോടിയിലധികം പണം സമാഹരിച്ച് കബളിപ്പിച്ച കേസിൽ യുവതി പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ്…
Read More » -
Thiruvambady
ഏകദിന വോളിമേള; താമരശ്ശേരി മേരിമാത കത്തീഡ്രൽ ടീം ജേതാക്കൾ
തിരുവമ്പാടി: പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുട ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മനോജ് മാത്യു മെമ്മോറിയൽ ഏകദിന വോളിമേളയിൽ താമരശ്ശേരി മേരിമാതാ…
Read More » -
Thiruvambady
ആനക്കാംപൊയിൽ ഗവ. എൽ.പി. സുവർണജൂബിലി തുടങ്ങി
തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂൾ സുവർണജൂബിലി ആഘോഷം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷയായി. കെ.എ. അബ്ദുറഹ്മാൻ, ബാബു…
Read More » -
Thiruvambady
വന്യമൃഗശല്യം; എടത്തറ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി
തിരുവമ്പാടി : മലയോരമേഖലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. മാർച്ച് പോലീസ്…
Read More » -
Thiruvambady
ബൊക്കാഷി ബക്കറ്റ് വിതരണവും പഠന ക്ലാസും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് തമ്പലമണ്ണ അംഗനവാടിയിൽ വെച്ച് ഇന്നലെ രണ്ട് മണിക്ക് ബൊക്കാഷി ബക്കറ്റ് വിതരണവും പഠന ക്ലാസും നടന്നു. ബൊക്കാഷി ബക്കറ്റ് വിതരണ…
Read More » -
Thiruvambady
തിരുവമ്പാടി -കോടഞ്ചേരി റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം വാഹനാപകടം
തിരുവമ്പാടി: തിരുവമ്പാടി -കോടഞ്ചേരി റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം വളവിൽ ഇന്ന് രാവിലെ 8:30 തോടെയാണ് പിക്കപ്പ് മറിഞ്ഞത്. തിരുവമ്പാടി ഭാഗത്ത് നിന്ന് കോടഞ്ചേരി ഭാഗത്തേക്ക്…
Read More » -
Thiruvambady
മറിപ്പുഴയിൽ ജനവാസമേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മറിപ്പുഴയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വ്യാപകമായി കൃഷിനശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പീച്ചാപ്പിള്ളിൽ സുബിന്റെ വീട്ടുമുറ്റത്തെ തെങ്ങ് പിഴുതെടുത്തു. ഒട്ടേറെ വാഴകളും…
Read More » -
Thiruvambady
അറവ് മാലിന്യ പ്ലാൻ്റിനെതിരെ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം നടത്തി
തിരുവമ്പാടി : വഴിക്കടവിൽ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ആർ ജെ ഡി വഴിക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം…
Read More » -
Thiruvambady
ചിപ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം ശ്രീനാരായണപുരത്ത് ജില്ലാപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംരംഭമായ എ-പ്ലസ് നക്ഷത്ര ചിപ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു
തിരുവമ്പാടി: പുന്നയ്ക്കൽ – കൂടരഞ്ഞി റോഡിൽ മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ഓമശ്ശേരി സ്വദേശി റോഡരികിൽ സ്കൂട്ടർ നിർത്തി പുഴയിൽ കുളിക്കാൻ…
Read More »