kodanchery
-
Kodanchery
വാഴക്കുലയേക്കാൾ വിലയുള്ള വാഹനങ്ങൾ ഉപേക്ഷിച്ചു മോഷ്ടാക്കൾ ഓടി രക്ഷപെട്ടു
കോടഞ്ചേരി : വേളംകോട് പള്ളിയുടെ താഴെ വയലിൽ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിൽ നിന്ന് വാഴക്കുല മോഷ്ടിക്കുന്നതിനിടയിൽ ശബ്ദം കേട്ട് അയൽപക്കത്തുള്ള ആളുകൾ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.…
Read More » -
Kodanchery
കാവാട്ടുതടത്തിൽ തങ്കമ്മ അന്തരിച്ചു
കോടഞ്ചേരി: പാത്തിപ്പാറ കാവാട്ടുതടത്തിൽ പരേതനയ കെ.ഡി വർഗ്ഗീസിന്റെ ഭാര്യ തങ്കമ്മ (84) അന്തരിച്ചു സംസ്കാരം: ഇന്ന് വ്യാഴം (23/01/2025)വൈകുന്നേരം 4 ന് മഞ്ഞുമല സെന്റ് ജോസഫ് പള്ളി…
Read More » -
Kodanchery
യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താൽപര്യം സംരക്ഷിക്കും: എം.എം.ഹസൻ
കോടഞ്ചേരി : യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇഎസ്ഐ ബഫർസോൺ, വനം വന്യജീവി മനുഷ്യ സംഘർഷത്തിൽ മലയോര ജനതയെ സംരക്ഷിച്ചുകൊണ്ടുള്ള നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പ്രതിപക്ഷ…
Read More » -
Kodanchery
സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി
വേനപ്പാറ : ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ 2024-2025 അധ്യയന വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ലീന വർഗ്ഗീസ്…
Read More » -
Kodanchery
കോഴിപാടത്ത് പൈലി അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ കോഴിപാടത്ത് പൈലി (78) അന്തരിച്ചു സംസ്കാരം: നാളെ (23/01/25 വ്യാഴം) രാവിലെ 9ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ. ഭാര്യ: അമ്മിണി പട്ടേരി…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ തിരുനാൾ
കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ തിരുനാൾ ജനുവരി 24 മുതൽ 27 വരെ നടക്കും.
Read More » -
Kodanchery
കൂരോട്ടുപാറയിൽ അജ്ഞാത ജീവി വീണ്ടും; നായയെ ആക്രമിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വളർത്തു നായയെ അജ്ഞാതജീവി ആക്രമിച്ചു. കഴിഞ്ഞയാഴ്ച കലേഷിന്റെ മറ്റൊരു നായയെ അജ്ഞാതജീവി പിടിച്ചു കൊണ്ടു പോയിരുന്നു. 19ന് രാത്രി 10…
Read More » -
Kodanchery
നിരന്തരമായി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്നതിൽ പരാജയപ്പെട്ട വനംവകുപ്പ് മന്ത്രി രാജിവെക്കുക
കോടഞ്ചേരി : കൂരോട്ടു പാറ ,മുണ്ടൂര് , കണ്ടപ്പൻചാൽ പ്രദേശങ്ങളിൽ രണ്ട് പുലിയുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞിട്ടും അവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ കാണാതാവുകയും ക്രൂരമായി പരിക്കേൽപ്പിക്കുകയും…
Read More » -
Kodanchery
പുലിക്കയത്തു നിന്ന് പെരുംമ്പാമ്പുകളെ പിടികൂടി
കോടഞ്ചേരി: പുലിക്കയം ആങ്ങാടിക്ക് സമീപമുള്ള ആലക്കൽ മാമച്ചൻ്റെ വീടിന് പുറകിൽ നിന്ന് 6 പെരുംമ്പാമ്പുകളെ ഫോറസ്റ്റ്കാരുടെ നേതൃത്വത്തിൽ പിടികൂടി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്ത്…
Read More » -
Kodanchery
കണിയാംകുന്നേൽ ജെസി ജോസ് അന്തരിച്ചു
കോടഞ്ചേരി : മലാപ്പറമ്പ് പരേതനായ കണിയാംകുന്നേൽ കെ.എസ് ജോസിൻ്റെ ഭാര്യ ജെസി ജോസ് ( 64 ) അന്തരിച്ചു സംസ്കാരം നാളെ (20. 1. 25) തിങ്കൾ…
Read More » -
Kodanchery
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്; 2025 ജനുവരി 25 മുതൽ 28 വരെ കോടഞ്ചേരി പഞ്ചായത്തിൽ
കോടഞ്ചേരി:സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിപ്രകാരം കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്തുമായി ചേർന്ന് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടത്തുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന…
Read More » -
Kodanchery
സോഫ്റ്റ്ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ്’ കേരള ടീം ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി: ഫെബ്രുവരി 5 മുതൽ 8 വരെ രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന സീനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൻ്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു. കഴിഞ്ഞ…
Read More » -
Kodanchery
ബ്ര. ജോസഫ് ജയപ്രകാശ് അന്തരിച്ചു
കോടഞ്ചേരി: പരേതരായ നൂറനാനിക്കൽ ജോൺ മേരി ദമ്പതികളുടെ മകൻ കപ്പൂച്ചിൻ സഭാംഗമായ ബ്ര. ജോസഫ് ജയപ്രകാശ് (83 ) OFM. Cap ഡൽഹിയിൽ അന്തരിച്ചു 60 വർഷങ്ങളോളമായി…
Read More » -
Kodanchery
വളയത്തിൽ ബ്രിജിത്ത അന്തരിച്ചു
കോടഞ്ചേരി: വളയത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത (94) അന്തരിച്ചു സംസ്കാരം: നാളെ 18-01-2025 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
Kodanchery
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് : ഔദ്യോഗിക പ്രഖ്യാപനം നടത്തി
കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.തിരുവാമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സ്കൂളിന് എസ് പി സി യൂണിറ്റ്…
Read More » -
Kodanchery
തട്ടാരപ്പൊയിൽ മൂസ അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ തട്ടാരപ്പൊയിൽ മൂസ(72) അന്തരിച്ചു. ഖബറടക്കം ഇന്ന് (17-01-2025-വെള്ളി) രാവിലെ 11:00-ന് തെയ്യപ്പാറ ജുമാ മസ്ജിദിൽ. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ കലാം, റഫീഖ്…
Read More » -
Kodanchery
തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി) അന്തരിച്ചു
കോടഞ്ചേരി:മൈക്കാവ് തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി 85) അന്തരിച്ചു സംസ്കാരം: ഇന്ന് (16/01/25) രാവിലെ 11.30 ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ. ഭാര്യ…
Read More » -
Kodanchery
മുണ്ടൂരിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ചു
കോടഞ്ചേരി: മുണ്ടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ച് അപകടം.മുണ്ടൂർ അങ്ങാടിക്ക് സമീപം ആനക്കാംപൊയിലിൽ നിന്ന് വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും…
Read More » -
Kodanchery
നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിക്കുന്നു.സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും. ചടങ്ങിൽ കോടഞ്ചേരി ഗ്രാമ…
Read More » -
Kodanchery
നെല്ലിപ്പൊയിൽ –കുറങ്ങൻപാറ റോഡിൽ കുറൂരുപടിയിൽ ജല അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു
കോടഞ്ചേരി∙ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ–കുരങ്ങൻപാറ റോഡിൽ പലയിടങ്ങളിലായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.ഈ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നുണ്ട്. റോഡിൽ വിവിധ ഇടങ്ങളിൽ പൈപ്പ്…
Read More »