Team
-
Kodiyathur
വാർഡിലെ ജനങ്ങൾക്ക് ‘ സമ്മാനമായി പുതുവത്സര വികസന കലണ്ടർ
കൊടിയത്തൂർ: കഴിഞ്ഞ നാലര വർഷത്തെ മുഴുവൻ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി തൻ്റെ വാർഡിലെ ജനങ്ങൾക്ക് വികസന കലണ്ടർ സമ്മാനിച്ചിരിക്കുകയാണ് ഒരു വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്തുമസ് – ന്യൂയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്മസ് – ന്യൂയർ ആഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ചുവപ്പ്,വെള്ള,തുടങ്ങീ വിവിധ കളർ കോമ്പിനേഷനിൽ ഡ്രസ് ധരിച്ച്…
Read More » -
Karassery
കാരശ്ശേരിയിലെ ‘ടെയ്ക്ക് എ ബ്രേക്ക് ’ തുറക്കാൻ ഒരുങ്ങുന്നു
കാരശ്ശേരി : മാസങ്ങളായി അടഞ്ഞുകിടക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയോരത്ത് മാടാമ്പുറത്ത് 2023-ലാണ് വിശ്രമകേന്ദ്രം…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂളിൽ ‘ പ്ലാറ്റിനം ബെൽസ് ‘ ക്രിസ്മസ് ആഘോഷം നടത്തി
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി വർഷം കൊണ്ടാടുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ…
Read More » -
Thiruvambady
തറിമറ്റം – വെള്ളാരംകുന്നേൽ റോഡ് പ്രവർത്തി ആരംഭിച്ചു
തിരുവമ്പാടി : ജോസ് കെ മാണി എം.പി യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് തരിമറ്റം- വെള്ളാരംകുന്നേൽറോഡിൻ്റെ പ്രവർത്തി ആരംഭിച്ചു. വാർഡ് മെമ്പർ അപ്പു…
Read More » -
Koodaranji
മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫാണ് ഉദ്ഘാടനം…
Read More » -
Mukkam
“കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനം തള്ളോടുതള്ള്:വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് മുക്കത്ത് സംഘടിപ്പിച്ച ‘വിജയാരവത്തിൽ തുറന്ന പ്രസ്ഥാവനയുമായി കെ. മുരളീധരൻ: “
മുക്കം: കേരളത്തിന്റെ നിലവിലെ ഭരണ സംവിധാനം തള്ളോടുതള്ളായാണ് പ്രവർത്തിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി. വിമർശിച്ചു. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് മുക്കത്ത് സംഘടിപ്പിച്ച ‘വിജയാരവം’ സ്വീകരണ സമ്മേളനത്തിൽ…
Read More » -
Thiruvambady
യുഡിഎഫ് ന്റെ സമര പ്രഹസനം – ഇരട്ടത്താപ്പ് പൊളിച്ചടുക്കണമെന്ന് എൽഡിഫ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് -ന്റെ സമരപ്രഖ്യാപനം ഇരട്ടത്താപ്പാണെന്നും, പഞ്ചായത്തിന്റെയും ഭരണസമിതിയുടെയും സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ അനുകൂലമായി വാർഡ് വിഭജനം നടത്തി, അതിനുശേഷം പഞ്ചായത്തിനെതിരെ സമരത്തിന്റെ…
Read More » -
Local
സ്കൗട്ട്സ് & ഗൈഡ്സ് – നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന…
Read More » -
Kodanchery
മുനമ്പം വിവാദം: മതസൗഹാർദത്തെ ബാധിക്കുന്ന വർഗീയ ധ്രുവീകരണം ജനാധിപത്യത്തിന് ഭീഷണി – ഷിബു ബേബി ജോൺ
കോടഞ്ചേരി: നെല്ലിപ്പൊയിലിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ…
Read More » -
Thiruvambady
മറിയപ്പുറം – പാച്ചൻ കന്ന് ശുദ്ധജലപദ്ധതി ശുദ്ധീകരിക്കാനും ചുറ്റുമതിൽ കെട്ടാനും ആവശ്യപ്പെട്ട് പഞ്ചായത്തുകമ്മിറ്റി
തിരുവമ്പാടി: നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമായ മറിയപ്പുറം – പാച്ചൻ കന്ന് ശുദ്ധജലപദ്ധതിയുടെ ജലം അടിയന്തിരമായി ശുദ്ധീകരിക്കാനും ചുറ്റുമതിൽ കെട്ടാനും ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തുകമ്മിറ്റി.…
Read More » -
Thiruvambady
വയനാട് ഉപതിരഞ്ഞെടുപ്പ്: കുടുംബാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടം – ഡോ. കെ.എസ്. രാധാകൃഷ്ണൻ
തിരുവമ്പാടി: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് കുടുംബാധിപത്യവും ജനാധിപത്യവും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം എൻഡിഎ കൺവൻഷൻ ഉദ്ഘാടനം…
Read More » -
Kodanchery
കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി”സ്പ്രിങ്അപ്പ് ” ഏകദിന ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
കോടഞ്ചേരി:കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സ്പ്രിങ് അപ്പ് ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് . ഈ…
Read More » -
Thiruvambady
തിരുവമ്പാടി – മറിപ്പുഴ റോഡിൽ HT പോസ്റ്റ് ഷിഫ്റ്റിംഗ്: ഇന്ന് കാളിയാമ്പുഴ, പള്ളിപ്പടി മേഖലകളിൽ വൈദ്യുതി മുടങ്ങും
തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡ് വികസനത്തിന്റെ ഭാഗമായി HT പോസ്റ്റുകൾ ഷിഫ്റ്റ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് (10.10.2024) വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ…
Read More » -
Kodanchery
അടിവാരം-കോടഞ്ചേരി – തിരുവമ്പാടി – മുക്കം റൂട്ടിൽ പുതിയ ബസ് സർവീസ്
കോടഞ്ചേരി : അടിവാരം – കോടഞ്ചേരി- തിരുവമ്പാടി-മുക്കം റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ബസ്സിന്റെ സമയവിവരം ചുവടെ അടിവാരത്ത് നിന്ന് രാവിലെ 6. 5ന്…
Read More » -
Punnakkal
ഇഎസ്എ വിഷയത്തിൽ എം.എൽ.എ യുടെ പ്രസ്താവന പിൻവലിക്കണം – കോൺഗ്രസ്
പുന്നക്കൽ: ഇഎസ്എ (ഇകോളജിക്കലി സെൻസിറ്റീവ് ഏരിയ) വിഷയത്തിൽ എം.എൽ.എ ലിന്റോ ജോസഫിന്റെ നിരുത്തരവാദപരമായ പ്രസ്താവനയിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എം.എൽ.എ.യുടെ പ്രസ്താവന മലയോര ജനതയുടെ ആശങ്കകളെ…
Read More » -
Kodiyathur
ചുള്ളിക്കാപറമ്പ് – അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ചുള്ളിക്കാപറമ്പ് അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത്…
Read More » -
Karassery
“വയനാടിനായി യൂത്ത് കോൺഗ്രസ് സ്നേഹത്തിന്റെ ചായക്കട ” തുടങ്ങി
കാരശ്ശേരി : വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “മൊഹബത് കീ…
Read More » -
Kodanchery
സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ 78 – മത് സ്വാതന്ത്ര്യ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ്.ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ സംയുക്തമായി സ്വാതന്ത്ര്യ ദിന സന്ദേശ റാലി, ഫ്ലാഷ് മോബ്,ഹർ…
Read More »