thamarassery
-
Thamarassery
അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കൂടത്തായി:കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിലെ അസഹ്യമായ ദുർഗന്ധവും മാലിന്യങ്ങൾ ഇരുതുള്ളി പുഴയിലേക്ക് തള്ളുന്നത് കൊണ്ട് പ്രദേശവാസികൾ കാലങ്ങളായി…
Read More » -
Thamarassery
ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു
താമരശ്ശേരി : താമരശ്ശേരി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. എഫ്രേം പൊട്ടനാനിയ്ക്കൽ (84) അന്തരിച്ചു. സംസ്കാരം ഇന്ന് (18-12-2024-ബുധൻ) വൈകുന്നേരം 04.00-മണിക്ക് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ്…
Read More » -
Thamarassery
യാത്രക്കാരിൽ ഭീതിയും ആശങ്കയും നിറച്ച് താമരശ്ശേരി ചുരത്തിൽ കടുവയുടെ സാന്നിധ്യം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ അറിയിച്ചു. എട്ട് മുതൽ ഒമ്പത് വളവുകൾക്കിടയിലായിരുന്നു കടുവയുടെ സാന്നിധ്യം. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവമുണ്ടായത്. വയനാട്ടിൽ നിന്നു കോഴിക്കോട്ടേക്ക്…
Read More » -
Thamarassery
കൂലിപ്പണിക്കാരനു നേരെയുണ്ടായ മർദ്ദനം: പ്രതികൾ റിമാൻഡിൽ
താമരശ്ശേരി: കൂലിപ്പണിക്കാരനായ തുരുത്തേൽ ബോബിയെ (42) മൈലെള്ളാംമ്പാറ മട്ടിക്കുന്ന് അങ്ങാടിയിൽ വെച്ച് മർദ്ദിച്ച കേസിലെ പ്രതികളായ താമരശ്ശേരി ചുങ്കം സ്വദേശി കുന്നത്ത്കണ്ടി ഷാഹുൽഹമീദിനെ (47)യും മൈക്കാവ് സ്വദേശി…
Read More » -
Thamarassery
ഹജ്ജ് സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു
താമരശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അടുത്ത വർഷത്തെ ഹജ്ജ് കർമത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠനക്ലാസ്…
Read More » -
Thamarassery
താമരശ്ശേരി വിദ്യാർത്ഥിനിക്ക് കെ എസ് ആർ ടി സി ബസിൽ ദുരനുഭവം: സ്റ്റാന്റിൽ ഇറക്കാതെ കാരാടിയിൽ ഉപേക്ഷിച്ചു
താമരശ്ശേരി :ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും താമരശ്ശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയായ വിദ്യാർത്ഥിനിക്ക് കെ എസ് ആർ ടി സി ബസിൽ ദുരനുഭവം. ബാഗ്ലൂരിലെ ഏവിയേഷൻ…
Read More » -
Thamarassery
താമരശ്ശേരി ജില്ലാ കായിക മേളയിൽ രാഗിതയും ജാരിസും മികവ് തെളിയിച്ചു
താമരശ്ശേരി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒമ്പതാമത്തെ ജില്ലാ കായിക മേളയിൽ താമരശ്ശേരി സ്വദേശികൾ മികച്ച പ്രകടനം നടത്തി. സീനിയർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ ചുണ്ടക്കുന്ന് സ്വദേശി…
Read More » -
Thamarassery
താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി
താമരശ്ശേരി: താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. . പെട്രോൾ പമ്പിന് സമീപമാണ് രാത്രി ടാങ്കർലോറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയത്. സമൂഹദ്രോഹികളായ അജ്ഞാതർ…
Read More » -
Thamarassery
താമരശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ ലിഫ്റ്റ് ആവശ്യമായി
താമരശ്ശേരി: ഗവ. താലൂക്ക് ആശുപത്രിയിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി യൂണിറ്റ് സുന്നി യുവജന സംഘം കമ്മിറ്റി രംഗത്ത്. ഡയാലിസിനുശേഷം…
Read More » -
Thamarassery
താമരശ്ശേരി അമ്പായത്തോട്, കുരങ്ങുകളുടെ കൂട്ടമരണം
താമരശ്ശേരി : താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറ റോഡരികിൽ കഴിഞ്ഞ ദിവസം അഞ്ചോളം കുരങ്ങുകളുടെ മൃതശരീരം കണ്ടെത്തിയതായി നാട്ടുകാർ. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന…
Read More » -
Thamarassery
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി :താമരശ്ശേരി പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ, ട്രിനിറ്റി ഐ ഹോസ്പിറ്റലും ഡി.ഡി.ആർ.സി. ലാബിന്റെ സഹകരണത്തോടെയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നേത്രപരിശോധനയും…
Read More » -
Thamarassery
സി.പി.എം. ഭരണസംവിധാനത്തിന്റെ സഹായത്തോടെ സഹകരണപ്രസ്ഥാനത്തെ തകർക്കുന്നു: കെ. പ്രവീൺകുമാർ
താമരശ്ശേരി: ഭരണസംവിധാനത്തിന്റെ സഹായത്തോടെ സി.പി.എം. സഹകരണപ്രസ്ഥാനത്തെ തകർക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇത് സ്പഷ്ടമായതായി അദ്ദേഹം പറഞ്ഞു.…
Read More » -
Thamarassery
രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി; അഗ്നിരക്ഷാസേനയുടെ ദ്രുത ഇടപെടൽ
താമരശ്ശേരി : വീടിന്റെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയുടെ…
Read More » -
Thamarassery
ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു
താമരശ്ശേരി: ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു.താമരശ്ശേരി ഉല്ലാസ് നഗർ ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിൽപശ്ചിമ ബംഗാളിലെ ദക്ഷിൻ ദിനാജ്പൂരിലെ നാജ് പൂർ സ്വദേശിയും താമരശ്ശേരിയിലെ ബേക്കറി…
Read More » -
Thamarassery
കൂടത്തായി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ‘റെഡ് ഡെ’ ആഘോഷിച്ചു
കൂടത്തായി :പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ അനുഭവം പകർന്ന് റെഡ് ഡെ…
Read More » -
Thamarassery
താമരശ്ശേരി ചുരത്തിൽ അപകടം, ശബരിമല തീര്ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ശബരിമല തീര്ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം…
Read More » -
Thamarassery
താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു.ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം ഓടക്കുന്ന് വെച്ചായിരുന്നു അപകടം. റോഡിൽ നിന്നും അപകടകരമായി പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ്…
Read More » -
Thamarassery
താമരശ്ശേരി തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് പരിക്ക്
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ തുരുത്തി പള്ളിക്ക് സമീപമാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്.കർഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറിൽ…
Read More » -
Thamarassery
താമരശ്ശേരിയിലേക്ക് കൊണ്ടുവരുന്നതിനിടെ പോക്സോ കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു
താമരശ്ശേരി : പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസമിൽനിന്നും താമരശ്ശേരിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ചാടിപ്പോയത്.ഇതര സംസ്ഥാനക്കാരിയായ…
Read More » -
Thamarassery
ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി; മുഖ്യമന്ത്രിക്കു നിവേദനം നൽകി
താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിർദിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ) പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന്…
Read More »